Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
റെമോ: "ഓഹ്.. സോറി ആനി മാഡം. ഞങ്ങൾ കാരണം ഒത്തിരി വഴക്ക് കേട്ടോ?"
ആനി: "മ്മ് കേട്ടു. എന്നാലും സാരമില്ല. ഇപ്പൊ ആ വിഷമം മാറി.."
ടോണി: "അപ്പൊ ഇനി ഹഗ് തരുന്നതിൽ വിരോധമില്ലല്ലോ?.."
'ഇവന്മാരുടെ മനസ്സിൽ എപ്പോഴും ആ വിചാരം മാത്രമേയുള്ളോ..' എന്ന് ചിന്തിച്ചപ്പോൾ ആനിയ്ക്ക് ചിരി വന്നു..
രമേഷ്: "പറ മാഡം.. അപ്പൊ ഞങ്ങളെ കെട്ടിപ്പിടിക്കാൻ ഓക്കേ ആണോ മാഡത്തിന്?"
ആനി: "അത്.."
ടോണി: "ശെ.. ഒന്ന് പറയ്.."
"ഹ്മ്മ്.. ഓക്കേ.. നിങ്ങളെല്ലാവരും പെന്റിങ് ആയിട്ടുള്ള ആ വർക്സ് പൂർത്തിയാക്കി ഈ ആഴ്ചയ്ക്ക് മുൻപ് സബ്മിറ്റ് ചെയ്താൽ ഞാൻ നിങ്ങൾക്ക് മൂന്നുപേർക്കും ഹഗ് തരാം, പോരെ!" ആനി ചിന്തിക്കാതെ ഉടനെ മറുപടി പറഞ്ഞു..
എന്നാൽ അതിനുള്ള റിപ്ലൈ ഒന്നും പിന്നെ വന്നില്ല. പകരം ഉടനേ തന്നെ അവളുടെ ക്യാബിൻ ഡോർ തുറന്ന് മൂന്നു പേരും കൂടി അകത്തേക്ക് വന്നു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് അവർ ക്യാബിനു പുറത്തുനിന്നും കൊണ്ടാണ് ഇത്രനേരം ചാറ്റ് ചെയ്തതെന്ന്. മൂവരും കൂടി വേഗം ആനിയുടെ അടുത്തു വന്ന് അവർക്കുള്ള ചുമതലകൾ ചോദിച്ചു മനസ്സിലാക്കി. സന്തോഷത്തോടെ ആനി ഉടനെ തന്നെ അതവരെ ഏൽപ്പിച്ചു. എന്നിട്ട് അവരുടെ നിർദേശപ്രകാരം അവൾ ഊണ് കഴിക്കാനായി പോയി.
എന്നിട്ടവൾ തിരിച്ചു വരുമ്പോൾ മൂന്നു പേരും ആത്മാർത്ഥമായി അവരുടെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആനിയുടെ മനസ്സ് അതുകണ്ട് ഒത്തിരി സന്തോഷിച്ചു.. എന്നാൽ അതിനവൾ കൊടുക്കേണ്ടി വരുന്ന കടപ്പാട് എത്ര വലുതായിരിക്കുമെന്ന് അപ്പോഴവൾ അറിഞ്ഞില്ല...
-------------------------------------------------
രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവർ മൂന്നു പേരും ആ ജോലികൾ പൂർത്തിയാക്കി. ആനിയ്ക്ക്
💬 Comments
View all comments