0%

Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]

Author : Kambikathakal Read All Parts 2.2K

ഒരുമിച്ചല്ലേ എന്നും കഴിക്കാൻ പോവാറുള്ളത്? ഇതിപ്പൊ എന്താ ഉണ്ടായേ?"

"ടോണി, വീണ്ടും പറയാൻ എന്നെക്കൊണ്ട് വയ്യ. ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ.." ആനി ദേഷ്യഭാവത്തിൽ തന്റെ നെറ്റിയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. മൂവരും പിന്നെ ഒന്നും മിണ്ടാതെ തല താഴ്ത്തിക്കൊണ്ട് പുറത്തേക്ക് പോയി. ആ പോക്ക് കണ്ട് ആനിയ്ക്കും ഉള്ളിലൽപ്പംവിഷമം തോന്നിയെങ്കിലും ആ സമയത്തവരോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ.

ആനി കുറച്ചു നേരം അങ്ങനെയിരുന്ന് ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. അവർക്കുള്ള സമയപരിധി അടുക്കുന്തോറും, ഓരോ ജോലികളും എങ്ങനെ പൂർത്തിയാക്കണമെന്ന് അവൾക്ക് സത്യത്തിൽ അറിയില്ലായിരുന്നു.

അങ്ങനെയിരുന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. മടിച്ചുകൊണ്ടാണെങ്കിലും ആനി അതെടുത്തു നോക്കി.

ടോണി: "ആർ യൂ ഒക്കെ നൗ, മാഡം? ഇവന്മാർ എന്തേലും തെറ്റ് ചെയ്തോ? അതാണോ മാഡത്തിന്റെ പ്രശ്നം?"

രമേഷ്: "ഞങ്ങളോ? നീ എന്തെങ്കിലും ചെയ്തുകാണും. അതാ മാഡം ഇത്ര കലിപ്പിൽ.."

റെമോ: "ഒന്ന് നിർത്തുന്നുണ്ടോ.. ആനി മാഡം പറയട്ടെ, എന്താ പ്രെശ്നമെന്ന്.."

ആനിയ്ക്ക് അവരുടെ അടിപിടി കണ്ടപ്പോൾ ഉള്ളിലെ ടെൻഷൻ അൽപ്പം കുറഞ്ഞതായി തോന്നി..

"ടോണിയോ രമേഷോ അല്ല എന്റെ പ്രോബ്ലം. നീയുമല്ല റെമോ.. വേറൊരു കാര്യത്തിനാ ഞാൻ മൂഡോഫ് ആയത്." ആനി ഒന്ന് തണുത്തപ്പോൾ തിരിച്ച് മെസ്സേജ് അയച്ചു. അവർ തന്നെക്കുറിച്ച് എന്തായാലും ആശങ്കാകുലരാണെന്ന കാര്യത്തിലവൾക്കൽപ്പം സന്തോഷവും തോന്നി..

ആനി: "സോറി ഗയ്‌സ്.. നിങ്ങളോട് നേരത്തെ ദേഷ്യപ്പെട്ടതിന്."

ടോണി: "എന്നാലും ദേഷ്യം എന്തിനായിരുന്നു? ഞങ്ങൾ ഹഗ് വേണമെന്ന് പറഞ്ഞതു കൊണ്ടാണോ?"

ആനി: "ഏയ് അതൊന്നുമല്ല.. നമ്മുടെ വർക്കിനെ കുറിച്ചാ. മാനേജർ രാജേഷ് എന്നെ അവിടെ വെച്ച് വഴക്ക് പറഞ്ഞു."

💬 Comments

View all comments