Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
ആനിയുടെ കൂടെ ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആനിയുടെ മുഖഭാവം കണ്ടപ്പോൾ അവർ പിന്നെയതിന് മുതിർന്നില്ല.
അവരോടൊപ്പമുള്ള നിമിഷങ്ങൾ വീണ്ടും തന്റെ ശരീരത്തിൽ ആ സ്പർശനങ്ങൾ ഓർമ്മിപ്പിക്കുമെന്ന് ആനി ഭയന്നു.. ഇനി മുതൽ അവരുമായി ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.. അതിനുള്ള കരുതലും തനിക്കുണ്ടാവുമെന്ന് അവൾ ഉള്ളിലുറപ്പിച്ചു..
എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്ന് അവളുണ്ടോ അറിയുന്നു.. കാത്തിരുന്നു കാണാം...
- തുടരും
✒️ടോണി
💬 Comments
View all comments