Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
അവൾ ഉടുത്തിരുന്ന സാരി ശ്രദ്ധയോടെ അഡ്ജസ്റ്റ് ചെയ്തു. അവന്റെ മുഖം കണ്ടപ്പോഴേ ആനിക്ക് തോന്നിയിരുന്നു, രമേഷിനെക്കാൾ ആക്രാന്തത്തോടെയാ അവന്റെ വരവെന്ന്..
"അതെന്താ എന്നെ അവസാനമാക്കിയെ? നോട് ഫെയർ, ആനി ചേച്ചീ.." മുഖത്തൊരു സങ്കടഭാവം വരുത്തിക്കൊണ്ട് ടോണി പറഞ്ഞു..
"ഹ്മ്മ്.. ബികോസ്, നീയാണ് കൂട്ടത്തിൽ ഏറ്റവും വഷളൻ!" ആനി ഒരു ചിരി വരുത്തിക്കൊണ്ട് മറുപടി പറഞ്ഞു. ടോണിയായിരുന്നു മൂവരിൽ ഏറ്റവും ഉയരം കൂടിയവൻ. അവന്റെ കണ്ണുകളെ നേരിടാൻ അവൾക്ക് കഴുത്ത് അൽപ്പം കൂടി ഉയർത്തേണ്ടി വന്നു..
ടോണി: "അപ്പൊ റെഡി അല്ലേ.. ഞാൻ പിടിച്ചോട്ടെ?.."
ആനി: "ഏഹ്?.."
"ചേച്ചിയെ കെട്ടിപ്പിടിച്ചോട്ടെ എന്ന്!.."ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്കത് കൂടുതൽ നാണമുണ്ടാക്കി.. എങ്കിലുമവൾ അവന്റെ കണ്ണുകളിലേക്ക് പതിയെ നോക്കികൊണ്ട് സമ്മതം മൂളി..
ടോണി അത് കിട്ടേണ്ട താമസം അവളെ തന്നോട് ചേർത്ത് വരിഞ്ഞുമുറുക്കി.. ബ്ലൗസ്സിലെ അവളുടെ രണ്ടു മുലകളും അവന്റെ നെഞ്ചിലമർന്നു.. അവൾ വേണ്ടെന്നു വച്ചിട്ടും അവളുടെ വായിൽ നിന്ന് ചെറിയ സുഖത്തിന്റെ ശബ്ദങ്ങൾ വന്നു.. ടോണി അവളുടെ പുറകിലേക്ക് കൈ കൊണ്ട് തഴുകാൻ തുടങ്ങി.. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവന്റെ കൈകൾ തന്റെ ബ്ലൗസിന്റെ ഭാഗത്തു നിന്നും താഴേക്ക് ചലിക്കുന്നതും അത് തന്റെ അരക്കെട്ടിൽ അമരുന്നതും ആനിയ്ക്ക് അനുഭവപ്പെട്ടു.. വീണ്ടുമൊരു "ഹ്സ്സ്സ്.." അവളിൽ നിന്നുമുണ്ടായി..
ടോണി ആനിയുടെ അരക്കെട്ട് മറച്ചിരുന്ന സാരിയുടെ ഭാഗം മാറ്റി, അവിടേക്ക് തന്റെ വലതു കൈ എടുത്തു വച്ചു.. ആനിയിൽ നിന്ന് എതിർപ്പൊന്നും വരാത്തതുകൊണ്ട് അവൻ പതിയെ ആ കൈ അവളുടെ അണിവയറിന്റെ മുൻപിലേക്ക് നിരക്കി പൊക്കിളിന്റെ ഭാഗത്തേക്ക് എത്തിച്ചു..
"മതി ടോണി.. സ്റ്റോപ്പ് ഇറ്റ്.."
💬 Comments
View all comments