Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]
ദിവസം കൊണ്ട് തന്റെ ശരീരത്തിൽ ഉണ്ടായെ.. അവന്മാരുടെ ആ കെട്ടിപ്പിടിത്തവും ടോണിയുടെ ആ ഉമ്മയുമൊക്കെ.. ഹോ.. തന്റെ കാലുകൾക്കിടയിലുള്ള ഇപ്പോഴത്തെ ആ നനവ്.. അത് റോഷേട്ടന്റെ നേരത്തെ ഒഴുക്കിയ പാല് മാത്രമാണോ.. അതോ ഇനി ഇവന്മാരുടെയീ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ തന്റെ പൊയ്കയിൽ നിന്ന് താനേ ഒലിച്ചു പോകുന്നതാണോ...' അവൾ ചിന്തിച്ചു..
ആനി: "നിങ്ങളിപ്പോ ഇത്തിരി വഷളായികൊണ്ടിരിക്കുവാ ട്ടോ..?"
രമേഷ്: "ശെരിയാ ചേച്ചീ.. But അത് ചേച്ചിയുടെ മുമ്പിൽ മാത്രമല്ലേ.. അല്ലാത്തപ്പോഴൊക്കെ ഞങ്ങൾ നല്ല കുട്ടികളാ.. ഓഫീസിൽ ആരോട് വേണേലും ചോദിച്ചു നോക്ക്.."
ടോണി: "?"
ആനി: "ആ ശെരി ശെരി.. ഈ ഉത്സാഹമൊക്കെ ജോലിയിലും കാണിച്ചാൽ മതി.."
അവർ പിന്നെ casual ആയി ഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. പക്ഷേ രമേഷ് അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും kiss ന്റെ കാര്യം എടുത്തിട്ടു.. അത് കണ്ടപ്പോൾ ആനി വീണ്ടും അവരോട് കോപം നടിച്ചു..
ആനി: "എന്തിനാ വീണ്ടും അതിലേക്കു തന്നെ സംസാരം കൊണ്ടുവരുന്നെ?? ഞാൻ നിങ്ങളോട് ഒരിക്കെ പറഞ്ഞതാ.. ഇനിയും അതും പറഞ്ഞോണ്ടിരുന്നാൽ സത്യമായും ഞാൻ നല്ല തല്ല് തരും!?"
രമേഷ്: "ഞങ്ങളും പറഞ്ഞല്ലോ.. നല്ലൊരു ചൂടൻ kiss നു വേണ്ടി ചേച്ചി തരുന്ന എത്ര അടി വേണേലും കൊള്ളാൻ ഞങ്ങൾ തയ്യാറാണെന്ന്..?"
ആനി: "പോടാ കൊരങ്ങാ! ഓടി വാ ഇങ്ങോട്ട് kiss ചെയ്യാൻ.. എന്റെ കയ്യിന്റെ ചൂടായിരിക്കും നിങ്ങൾ ആദ്യമറിയുന്നത്!.. ?" ഇവന്മാരോട് തർക്കിച്ചു ജയിക്കാൻ തനിക്കാവില്ലെന്ന് ആനിയ്ക്കറിയാം.. എന്നാലും ഉള്ളിന്റെ ഉള്ളിൽ ചെറുതായി അവൾക്കും ഇപ്പൊ ഒരു curiosity തോന്നിയിരുന്നു.. ടോണി ചെയ്ത പോലെ മറ്റുള്ളവരും തന്നെ
💬 Comments
View all comments