0%

Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]

Author : Kambikathakal Read All Parts 1.7K

ധൈര്യമായി ഉമ്മ വയ്ക്കുമോ എന്ന്..

രമേഷ്: "അപ്പൊ നാളെ hug ന്റെ കൂടെ ഒരു kiss കൂടി പ്രതീക്ഷിച്ചോട്ടെ ആനിചേച്ചീ?.."

ആനി: "ഹ്മ്മ്.. എനിക്കൊന്ന് ആലോചിക്കണം.."

ടോണി: "ആരേലും കാണുമെന്നുള്ള പേടി ഒന്നും വേണ്ട മാഡം.. നമുക്ക് ഓഫീസിന്റെ സൈഡിലുള്ള ബാത്‌റൂമിന്റെ അവിടെ വെച്ച് ചെയ്യാം.. അവിടെ ആരും കാണില്ല. ഇനി അഥവാ ഉണ്ടേൽ ഞങ്ങൾ മാറി മാറി കാവലും നിൽക്കുമല്ലോ..?"

ആനി: "ഓഹോ.. എന്റെ സമ്മതം കിട്ടുന്നതിനു മുന്നേ തന്നെ പ്ലാൻ ഒക്കെ ഉണ്ടാക്കിയോ..?"

രമേഷ്: "ഇപ്പഴേ പ്ലാൻ ചെയ്‌താൽ നാളെ വെറുതെ time waste ചെയ്യണ്ടല്ലോ.. ഒരു കിടിലൻ kiss അല്ലേ കിട്ടുന്നത്..?"

ആനി: "ഹ്മ്മ്.. അപ്പൊ നിങ്ങൾക്ക് ഞാൻ hug ചെയ്യുന്നത് ഇഷ്ടമല്ലാണ്ടായി അല്ലേ.. Kiss മാത്രമാ നിന്റെയൊക്കെ മനസ്സിലിപ്പൊ.. വഷളന്മാർ..?" അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു. സ്വയമറിയാതെ താനാ ചുംബനം നൽകാൻ അവരോട് സമ്മതം മൂളുകയാണോ എന്നവളൊന്ന് ആശങ്കപെടുകയും ചെയ്തു..

ടോണി: "ഇന്ന് മാഡത്തിന്റെ ചുണ്ടിൽ മുത്തമിട്ടപ്പൊ മുതൽ.. അത് വീണ്ടും വീണ്ടും വേണമെന്ന തോന്നലാ..☺️ എന്നാലും hug ഉം വേണം.. രണ്ടും കൂടി ഒരുമിച്ച് കിട്ടിയാലേ ഞങ്ങൾക്ക് തൃപ്തിയാവൂ..?"

ആനിയ്ക്കിപ്പൊ വല്ലാതെ ലജ്ജ തോന്നി.. 'ഇവന്മാരുടെ നാക്കിന് ഒരു ലൈസൻസുമില്ലാതെ ആയോ ഈശ്വരാ..'

ആനി: "Well, ടോണി.. നിനക്ക് ചെറിയൊരു ശിക്ഷയുണ്ട്.. നീ ഇന്ന് എന്റെ അനുവാദാമില്ലാതെ അല്ലേ kiss ചെയ്തേ.. അതുകൊണ്ട് നാളെ ഞാൻ രമേഷിനും റെമോയ്ക്കും മാത്രമേ kiss കൊടുക്കൂ.. നിനക്ക് വേണേൽ hug മാത്രം തരാം.. അതു മതി.."

ടോണി: "അയ്യോ മാഡം.. Please..

💬 Comments

View all comments