Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]
വീണ്ടും തന്റെ ചുണ്ടൊന്ന് കടിച്ചുകൊണ്ട് ടൈപ്പ് ചെയ്തു..
ടോണി: "കിട്ടാൻ പോകുന്ന കാര്യത്തെ കുറിച്ചല്ലേ ഞാൻ പറഞ്ഞെ..? അപ്പൊ അതിൽ നാണിക്കാനൊന്നുമില്ല.."
രമേഷ്: "Yeah.. ഇത്തിരി കഷ്ടപ്പെട്ടിട്ടാണേലും ചേച്ചിയുടെ ആ ചുണ്ടൊന്ന് നുണയാൻ പറ്റുമെങ്കിൽ ഞങ്ങൾക്കത് ധാരാളം..!?"
ആനിയ്ക്കത് കൂടി കേട്ടപ്പോൾ പിന്നെ ഇന്നിനി കൂടുതൽ അവരോട് ചാറ്റ് ചെയ്യണ്ടെന്നു തോന്നി.. ഇനിയും മുന്നോട്ട് പോയാൽ ഇവന്മാർ തന്നോട് വേറെയും പല പല കാര്യങ്ങൾ ചെയ്തു കൊടുക്കാൻ പറഞ്ഞേക്കാം.. അതോർത്തപ്പോൾ അറിയാതെയാണേലും ആനിയുടെ മദനപ്പൊയ്കയിൽ നിന്ന് ഒലിപ്പീരുണ്ടായി..
ആനി: "Oh God.. ഹ്മ്മ്മ് ടാ കുരങ്ങന്മാരെ, നിങ്ങളോട് സംസാരിച്ച് ജയിക്കാൻ ഞാനാളല്ല.. മണി ഇപ്പൊത്തന്നെ 12:15 ആയി.. ഞാൻ ഉറങ്ങാൻ പോകുവാ.. Good Night!?"
ആനിയ്ക്ക് ഒരേ സമയം ദേഷ്യവും എന്നാലതിൽ പരം സന്തോഷവുമായിരുന്നു അപ്പോൾ.. ദേഷ്യമെന്തെന്നാൽ ഇനി വീണ്ടും വീണ്ടും അവന്മാർ തന്നോട് ഓരോ കാരണം പറഞ്ഞ് ഹഗ്ഗും കിസ്സുമൊക്കെ വാങ്ങിക്കുമെന്നതിനായിരുന്നു.. എങ്കിലും അവൾക്കുമത് മനസ്സിന്റെ ഏതോ ഒരു കോണിൽ അത് ഇഷ്ടമാകുന്നുവെന്ന് ഒരു കുസൃതിയോടെ അവളറിഞ്ഞു..
ആ മൂന്ന് ചെറുപ്പക്കാരും കൂടി അവളെ വീണ്ടുമൊരു കൗമാരക്കാരിയാക്കുവാണെന്ന തോന്നലാണ് ആനിയിൽ സന്തോഷമുളവാക്കിയത്.. ചെറുപ്പത്തിൽ ആൺകുട്ടികളോട് സംസാരിക്കുന്നത് തന്റെ വീട്ടുകാർ വിലക്കിയിരുന്നതൊക്കെ അവളോർത്തു.. ആ തന്നോടാണ് ഇപ്പോൾ ഒരേ സമയം മൂന്ന് ആൺകുട്ടികൾ ഇത്ര അധികാരത്തോടെ സംസാരിക്കുന്നതെന്ന് അവളൊരു ഉൾപ്പുളകത്തോടെ അറിഞ്ഞു..
അവരുടെ വീണ്ടും വന്നു കൊണ്ടിരുന്ന കുറച്ച് messages ആനി അവഗണിച്ചു. എന്തായാലും നാളെ അവന്മാരെ വീണ്ടും കാണുമല്ലോ. അതു വരെ ഇനി ചർച്ചയൊന്നും വേണ്ടെന്നവൾ തീരുമാനിച്ചു. മൂന്ന് പേരെയും കുറിച്ചോർത്തപ്പോൾ വീണ്ടും മുഖത്തൊരു പുഞ്ചിരിയുമായി
💬 Comments
View all comments