Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]
ആനി പിന്നെ ഫോൺ ഓഫ് ചെയ്തിട്ട് കട്ടിലിലേക്ക് നേരെ കിടന്നു. ഇനിയങ്ങോട്ട് എന്തൊക്കെയാ നടക്കാൻ പോകുന്നതെന്ന അങ്കലാപ്പോടെയും അതിലുമുപരി ഒത്തിരി ആകാംഷയോടെയും ആനി പതിയെ പതിയെ ഉറക്കത്തെ സ്വാഗതം ചെയ്തു..
അവളുടെ ഭർത്താവും മകനും ആനിയിൽ ഉണ്ടാകുന്ന ഈ പുതിയ മാറ്റങ്ങൾ ഒന്നുമറിയാതെ അപ്പോഴും നിദ്രയുടെ ആഴങ്ങളിലാണ്ടിരുന്നു...
- തുടരും
✒️ടോണി
💬 Comments
View all comments