0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

ചെറിയ ഭൂകമ്പം തന്നെ നടന്നെന്നു അറിഞ്ഞ റെമോ ഉടനെ ആനിയിൽ നിന്നും വിട്ടു മാറി.. അവിടം നന്നായി നനഞ്ഞു വരുന്നതുമവൻ ഒരു ഞെട്ടലോടെ അറിഞ്ഞു.. ആനിയുടെ മുഖത്തേക്ക് വീണ്ടും നോക്കാൻ വല്ലാത്ത ലജ്ജ തോന്നിയിരുന്നു അവന്.. പിന്നെ ഒന്നും മിണ്ടാതെ തന്റെ അരഭാഗം ഒരു കൈയാൽ മറച്ചുകൊണ്ട് റെമോ വേഗം ആ റൂമിൽ നിന്നും ഇറങ്ങിയോടി..

ആനിയാ സമയം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.. വെറുമൊരു ചുംബനം കാരണമാണെങ്കിലും താനൊരു അന്യപുരുഷനിൽ രതിമൂർച്ഛയുണ്ടാക്കിയിരിക്കുന്നു!.. ഒരാഴ്ചക്കു മുൻപായിരുന്നെങ്കിൽ അവളുടെ ചിന്തയിൽ പോലും ഇങ്ങനെയൊരു കാര്യം കടന്നു വരില്ലായിരുന്നു.. ഇതൊക്കെ ചിത്രയോട് പറഞ്ഞാൽ അവൾ ചിലപ്പോ ചിരിച്ചു തള്ളും.. അത്‌ പോട്ടെ.. ഇവിടെ നടക്കുന്നത് വല്ലതും റോഷേട്ടനെങ്ങാനും അറിഞ്ഞാൽ ചിലപ്പോ heart attack വരെ ഉണ്ടായേക്കാം!.. അതോർത്ത് ആനിയൊന്നു ഭയന്നു.. എന്നാലവൾക്ക് കൂടുതൽ ആലോചിക്കാൻ സമയം കൊടുക്കാതെ ഉടനെ അടുത്ത ആളും അങ്ങോട്ട് കയറി വന്നു..

ടോണി ഒരു പൊട്ടിച്ചിരിയോടെയാണ് അകത്തേക്ക് വന്നത്.. ആ ചിരിയുടെ കാരണമെന്തെന്ന് അവൾക്കുമറിയാമായിരുന്നു.. 'പാവം റെമോ..' ആനി മനസ്സിൽ ചിന്തിച്ചു..

ടോണിയും അവനെപ്പോലെ ആദ്യമൊന്നും മിണ്ടിയില്ല.. അവളുടെ മുഖത്തേക്ക് ലോലമായി ഒന്ന് നോക്കിക്കൊണ്ട് പതിയെ അവൾക്കരികിലേക്ക് നടന്നു..

"ദേ.. ഞാനിപ്പഴേ പറയുവാ ട്ടോ.. നിന്നെ ഇന്ന് ഉമ്മ വെക്കാൻ സമ്മതിക്കില്ല.. വേറെ എന്ത് വേണേലും ആയിക്കോ.." ആനി അവന്റെ മുഖത്തേക്ക് നോക്കാതെ പതിയെ പറഞ്ഞു..

ടോണി: "മ്മ്മ്.. അപ്പോ വേറെ എന്തു ചെയ്താലും ആനിക്കുട്ടിക്ക് കുഴപ്പമില്ല.. അല്ലേ.."

"ആനിക്കുട്ടിയോ?.. അതെന്നു മുതലാ?.." ആനി ഒരു നാണച്ചിരിയോടെ ചോദിച്ചു..

"പിന്നെ?.. ആനക്കുട്ടി എന്ന് വിളിക്കണോ?.." ടോണിയും വിട്ടുകൊടുത്തില്ല..

"അയ്യട..

💬 Comments

View all comments