Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]
കസേരയിൽ പോയി ഇരുന്നുകൊണ്ട് അവരെ മൂന്നു പേരെയും നോക്കി..
ടോണി: "മ്മ്.. എന്താ മാഡം, ഇങ്ങനെ നോക്കുന്നെ..?"
ആനി: "മ്ച്.. ഒന്നൂല്ല.."
രമേഷ്: "ഹ.. പറയെന്നെ.. ഉമ്മയുടെ കാര്യമാണോ.."
ആനി: "ഹ്മ്മ്.. അല്ല.. നേരത്തെ നടന്നതൊന്നും നമ്മളിനി discuss ചെയ്യില്ല.. അതൊക്കെ ഇനിയും ചോദിച്ചാൽ പിന്നെ നിങ്ങൾക്ക് ഞാൻ ഒന്നും തരില്ല.. മ്മ്, എന്തായാലും നിങ്ങൾ മൂന്നുപേരും ഈ ആഴ്ച നല്ല work എടുത്തിട്ടുണ്ട്.. അതിൽ ഞാൻ ഹാപ്പിയാ.. So, ഇന്ന് എന്റെ വക ഒരു treat.. ഇന്നത്തെ ഊണിന്റെ കാശ് ഞാൻ pay ചെയ്യാം, എന്താ.."
"അയിന് നമ്മൾ എല്ലാ ദിവസവും lunch നു പോകുന്നതല്ലേ.. അത് treat ആയി കൂട്ടാൻ പറ്റില്ല ചേച്ചീ!.." രമേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..
ആനി: "പിന്നെ വേറെന്താ വേണ്ടേ?.. ഹ്മ്മ്, ഇനിയും അങ്ങനെ വല്ലോം ചെയ്യാനൊന്നും പറയണ്ട.. അത് ഞാൻ തന്നുകഴിഞ്ഞു.. No more.."
രമേഷ്: "ഏയ്.. അതൊന്നുമല്ല.. നമുക്കൊരു സിനിമയ്ക്ക് പോയാലോ?.. Ticket ന്റെ cash ആനിച്ചേച്ചി കൊടുത്താൽ മതി. അതാണ് ഇന്ന് ഞങ്ങൾക്കുള്ള treat.."
ടോണി: "Yes.. അത് നല്ല ideaയാ. നമുക്കെല്ലാവർക്കും സിനിമയ്ക്ക് പോകാം.."
ആനി: "അയ്യട.. നമുക്കിവിടെ ഇനിയും ജോലിയുണ്ട്.. സിനിമയ്ക്ക് പോവാനുള്ള സമയമൊന്നുമില്ല മക്കളേ.."
റെമോ: "please ആനി ചേച്ചീ.. ഞങ്ങൾ ഇന്നത്തെ work ഉം വേഗം തീർക്കാം.. ഒരു 3 മണിക്ക് ഇവിടെ നിന്ന് ഇറങ്ങി, നമുക്ക് നേരത്തെ പോയി സിനിമയും കണ്ട് വരാം.."
ആനി: "ഏയ്, പറ്റില്ലടാ.. എനിക്ക് ഓഫീസ് time കഴിയുമ്പോ പോയി മോനെ സ്കൂളിൽ നിന്ന് വിളിച്ചോണ്ട് പോണം.. എന്റെ husband ഇന്ന് വൈകിട്ട് കുറച്ച് late ആവുമെന്ന് പറഞ്ഞു.."
അതു കേട്ടപ്പോൾ മൂവരും ഒന്ന് അമ്പരന്നു.. ആനിയുടെ husband ഇന്ന് വൈകിയേ വീട്ടിൽ എത്തുകയുള്ളുവെങ്കിൽ അവളെ അങ്ങനെ വിടാൻ അവർ ഒരുക്കമല്ലായിരുന്നു.. ആനിയും താൻ ഓർക്കാതെ അവരോട് അങ്ങനെ പറഞ്ഞതിൽ പരിഭവിച്ചു.. എന്നാലും, അവളുടെ ഉള്ളിലും ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു, തീയേറ്ററിൽ പോയി നല്ലൊരു സിനിമ കാണണമെന്ന്..
രമേഷ്: "ആനിച്ചേച്ചീ, സിനിമ ഒരു 2 മണിക്കൂർ മാത്രമല്ലേ കാണൂ..
💬 Comments
View all comments