0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

നോക്കി..

ആനി ആ നിമിഷം വീണ്ടും കണ്ണുകൾ തുറന്നു.. അവൾക്കെന്ത് ആ നിമിഷം അവനോട് പറയണമെന്ന് അറിയില്ലായിരുന്നു.. ഇത്രയും അധികാരം തന്നോട് കാണിച്ചതിൽ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കണമെന്നോ അതോ ഇത്രയും സുഖം ചെറിയ കുറച്ചു നിമിഷങ്ങൾ കൊണ്ട് തനിക്കു നൽകിയതിന് അവനെ വീണ്ടും കെട്ടിപ്പിടിക്കണമെന്നോ ഉള്ള അങ്കലാപ്പിലായിരുന്നു അവളപ്പോൾ..

"Thanks ആനി.. മാഡം.. ഈ സമ്മാനം ഒരിക്കലും ഞാൻ മറക്കില്ല.." ഒരു മിനുട്ട് കൂടി കഴിഞ്ഞപ്പോൾ ടോണി പതിയെ അവളോട്‌ പറഞ്ഞു..

ആനിയതിനു മറുപടി കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോൾ.. ടോണിയുടെ മുഖത്തേക്കവൾ ഒരു പ്രത്യേക ഭാവത്തിൽ നോക്കികൊണ്ട് മാത്രം നിന്നു.. കൂടുതൽ അവളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ടോണി പിന്നെ അവളെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചിട്ട് പുറകിലേക്ക് നടന്ന് ആ മുറി വിട്ടിറങ്ങി.. ആനി ഒരു കല്ല് കണക്കെ അപ്പോഴും അവിടെ നിന്നു..

രണ്ടു മിനിറ്റു കൂടി കഴിഞ്ഞപ്പോൾ പിന്നെ അവളൊന്ന് നോർമലായി.. 'ടോണി ചെയ്തത് അൽപ്പം ഓവറായിരുന്നില്ലേ.. എന്നാലും, അവനെ ആദ്യമേ ഉമ്മ വെക്കാൻ സമ്മതിക്കാതെ താൻ തന്നെയാണ് വേറെ എന്തു വേണേലും ചെയ്തുകൊള്ളാൻ പറഞ്ഞത്.. അപ്പൊ അവനെ മാത്രം കുറ്റം പറയാൻ കഴിയില്ല.. എന്നാലും അവന്റെ പ്രവൃത്തിയിൽ തനിക്കു സുഖം മാത്രമല്ലേ കിട്ടിയുള്ളൂ.. ഹ്മ്മ്.. എന്തായാലും അതൊക്കെ കഴിഞ്ഞല്ലോ.. ഇനിയെങ്കിലും ഇവരുടെ കൂടെ അൽപ്പം കൂടി കരുതലോടെ പെരുമാറാം..' അവളൊരു നെടുവീർപ്പോടെ ചിന്തിച്ചു..

ഒടുവിൽ മൂവരുടെയും ആഗ്രഹങ്ങൾ തീർന്നപ്പോൾ ആനിയ്ക്ക് സമാധാനമായി.. അവൾ തന്റെ സാരിയും മുടിയുമൊക്കെ നേരെയാക്കിക്കൊണ്ട് കോൺഫറൻസ് റൂമിൽ നിന്ന് ഇറങ്ങി അവരുടെ ഓഫീസ് ക്യാബിനിലേക്ക് വന്നു. മൂവരും അപ്പോഴേക്കും

💬 Comments

View all comments