0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

നല്ല കുട്ടികളായി അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ഇനിയും ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ ചോദിക്കുമെന്ന് ആനിയ്ക്കറിയാമായിരുന്നു.. പക്ഷേ ഇനിയങ്ങോട്ട് അവൾ അതിനൊക്കെ ഒരു പരിധിയും നിശ്ചയിച്ചിരുന്നു.. അവൾ തന്റെ കസേരയിൽ പോയി ഇരുന്നുകൊണ്ട് അവരെ മൂന്നു പേരെയും നോക്കി..

ടോണി: "മ്മ്.. എന്താ മാഡം, ഇങ്ങനെ നോക്കുന്നെ..?"

ആനി: "മ്ച്.. ഒന്നൂല്ല.."

രമേഷ്: "ഹ.. പറയെന്നെ.. ഉമ്മയുടെ കാര്യമാണോ.."

ആനി: "ഹ്മ്മ്.. അല്ല.. നേരത്തെ നടന്നതൊന്നും നമ്മളിനി discuss ചെയ്യില്ല.. അതൊക്കെ ഇനിയും ചോദിച്ചാൽ പിന്നെ നിങ്ങൾക്ക് ഞാൻ ഒന്നും തരില്ല.. മ്മ്, എന്തായാലും നിങ്ങൾ മൂന്നുപേരും ഈ ആഴ്ച നല്ല work എടുത്തിട്ടുണ്ട്.. അതിൽ ഞാൻ ഹാപ്പിയാ.. So, ഇന്ന് എന്റെ വക ഒരു treat.. ഇന്നത്തെ ഊണിന്റെ കാശ് ഞാൻ pay ചെയ്യാം, എന്താ.."

"അയിന് നമ്മൾ എല്ലാ ദിവസവും lunch നു പോകുന്നതല്ലേ.. അത്‌ treat ആയി കൂട്ടാൻ പറ്റില്ല ചേച്ചീ!.." രമേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..

ആനി: "പിന്നെ വേറെന്താ വേണ്ടേ?.. ഹ്മ്മ്, ഇനിയും അങ്ങനെ വല്ലോം ചെയ്യാനൊന്നും പറയണ്ട.. അത്‌ ഞാൻ തന്നുകഴിഞ്ഞു.. No more.."

രമേഷ്: "ഏയ്.. അതൊന്നുമല്ല.. നമുക്കൊരു സിനിമയ്ക്ക് പോയാലോ?.. Ticket ന്റെ cash ആനിച്ചേച്ചി കൊടുത്താൽ മതി. അതാണ്‌ ഇന്ന് ഞങ്ങൾക്കുള്ള treat.."

ടോണി: "Yes.. അത്‌ നല്ല ideaയാ. നമുക്കെല്ലാവർക്കും സിനിമയ്ക്ക് പോകാം.."

ആനി: "അയ്യട.. നമുക്കിവിടെ ഇനിയും ജോലിയുണ്ട്.. സിനിമയ്ക്ക് പോവാനുള്ള സമയമൊന്നുമില്ല മക്കളേ.."

റെമോ: "please ആനി ചേച്ചീ.. ഞങ്ങൾ ഇന്നത്തെ work ഉം വേഗം തീർക്കാം.. ഒരു 3 മണിക്ക് ഇവിടെ

💬 Comments

View all comments