Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]
എനിക്ക് ഒത്തിരി ഇഷ്ടായി ഈ കാറ്.."
"മ്മ്, Ok മോനെ.." ആനി മോനെയും കൊണ്ട് കാറിനകത്തേക്ക് കയറി. ടിന്റുമോൻ അവളുടെ മടിയിലായി ഇരുന്നു.
"ആരാ അമ്മേ ഈ ചേട്ടന്മാർ?" ടിന്റുമോൻ അവരെ മൂന്നു പേരെയും ആകാംക്ഷയോടെ നോക്കികൊണ്ട് ചോദിച്ചു. ആനി അതിനു മറുപടി പറയുന്നതിന് മുന്നേ..
"ഞങ്ങൾ മോന്റെ അമ്മേടെ ബോയ്ഫ്രണ്ട്സാ.." എന്ന് ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു..
"ടോണി...!" ആനി ഉടനെ അവനെ കണ്ണുരുട്ടിക്കൊണ്ട് നോക്കി.. അതു കണ്ട് ടോണി ഒന്ന് വിറച്ചും പോയി..
"അവർ എന്റെ ഓഫീസിൽ work ചെയ്യുന്നവരാ ടിന്റുമോനെ.. അതല്ലേ അമ്മയ്ക്ക് lift കിട്ടിയേ.." ആനി ടോണി പറഞ്ഞതിനെ ടിന്റുമോന്റെ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..
ടിന്റുമോന് അതു കേട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവർ അമ്മയുടെ കൂടെ ജോലി ചെയ്യുന്നവരാണെന്നു മാത്രം അവനു മനസ്സിലായി. പിന്നെ അവർ മൂന്നു പേരും ടിന്റുവിന് സ്വയം പരിചയപ്പെടുത്തി. ടിന്റുവിനും ആ പുതിയ മൂന്ന് ചേട്ടന്മാരെ ഇഷ്ടപ്പെട്ടു. വീട്ടിൽ എത്തും വരെ അവർ ടിന്റുവിനൊപ്പം ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു. എന്നാലും ആരും പിന്നെ ആനിയുടെ മേൽ ഒന്നും ചെയ്തില്ല.. അവളുടെ കൂടെ ഇഷ്ടത്തോടെയേ ഇനി എന്തെങ്കിലും ചെയ്യൂ എന്ന് മൂന്നു പേരും മനസ്സിലുറപ്പിച്ചിരുന്നു..
വീട്ടിലെത്തിയപ്പോൾ ആനി മോനെയും കൊണ്ട് പുറത്തിറങ്ങി അവർക്ക് നന്ദി പറഞ്ഞു.. അവരും തിരികെ അവൾക്ക് നന്ദി പറഞ്ഞു.. ടിന്റുമോന് അതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ആനിയ്ക്കത് നല്ലതു പോലെ അറിയാമായിരുന്നു.. താൻ ഇന്ന് അവർക്കു വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും കണക്കെലെടുത്തുകൊണ്ടാണ് ആ നന്ദി എന്ന്.. അവൾ നാണിച്ചുകൊണ്ട് തല താഴ്ത്തി.. എങ്കിലും പിന്നെയവൾ അവരെ കൂടുതൽ നേരമവിടെ നിർത്തേണ്ടെന്നു കരുതിക്കൊണ്ട് അവരെ യാത്രയാക്കാൻ തുടങ്ങി.. എന്നാൽ അപ്പോഴേക്കും..
"അമ്മേ.. ദേ അച്ഛൻ വന്നു..!" ടിന്റുമോൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.. ആനിയാ നിമിഷമൊന്ന് സ്തംഭിച്ചു പോയി..
റോഷൻ തന്റെ സ്കൂട്ടറും ഉരുട്ടിക്കൊണ്ട് വീട്ടിലെത്തി. "ആരൊക്കെയാ ആനി ഇത്?" വീടിന്റെ മുന്നിലെത്തിയപ്പോൾ പരിചയമില്ലാത്ത മൂന്ന് ചെറുപ്പക്കാരെ കണ്ട് റോഷൻ ചോദിച്ചു..
"അവര് അമ്മയുടെ ഓഫീസിലെ സ്റ്റാഫാ അച്ഛാ.." ടിന്റുമോൻ ഓടി റോഷന്റെ അടുത്തേക്ക് ചെന്ന് അവന്റെ
💬 Comments
View all comments