Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]
അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി.. മോൻ നേരത്തെ ടോണി പറഞ്ഞതു മാതിരി 'boyfriends' പോയിട്ട് friends എന്നു പോലും പറഞ്ഞില്ലല്ലോ.. അഥവാ മോനങ്ങനെ പറഞ്ഞിരുന്നേൽ റോഷനോട് താൻ എന്തു പറയുമെന്ന് അവൾ പരിഭ്രമിച്ചിരുന്നു.. എന്തായാലും മോനായിട്ട് അതൊഴിവാക്കിയതിനാൽ..
ആനി: "ഹായ് റോഷേട്ടാ.. ഞാനും ഇന്ന് ഇറങ്ങാൻ കുറച്ചു late ആയി. ഭാഗ്യത്തിന് ഇവർക്കും ഈ വഴി പോകാനുണ്ടായിരുന്നു. എനിക്ക് മോനെ വിളിച്ചോണ്ട് വരണമെന്ന് ഞാൻ ഉച്ചയ്ക്ക് പറഞ്ഞിരുന്നു. അങ്ങനെയാ പിന്നെ ഇവർ ലിഫ്റ്റ് തരാമെന്ന് പറഞ്ഞെ.." ആനി റോഷനോട് വേഗം പറഞ്ഞൊപ്പിച്ചു..
"ആ ok ആനീ.. Hello guys.. Lift കൊടുത്തതിനു thanks ഉണ്ട് കേട്ടോ.."
ടോണിയും രമേഷും റെമോയും അതിന്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു.. മൂവരും അവന് തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
"എനിക്ക് ഒന്നു ഫ്രഷ് ആവണം. നിങ്ങളിനി പൊയ്ക്കോ ട്ടോ.. Thanks for the lift.." ആനി ആ മൂന്നു പേരെയും ഒരിക്കൽ കൂടി നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..
ടോണി: "Its okay ആനി മാഡം.. See you tomorrow. Bye.."
രമേഷ്: "Bye ആനി.. മാഡം.."
റെമോ: "Bye ആനി മാഡം.. Bye റോഷൻ ചേട്ടാ. And tata, ടിന്റുക്കുട്ടാ.."
ആനിയും റോഷനും ടിന്റുവും അവരെ പുഞ്ചിരിയോടെ യാത്രയാക്കി. അവർ പോയപ്പോൾ റോഷന് തന്റെ മുഖത്തേക്ക് നോക്കാനുള്ള സമയം കൊടുക്കാതെ ആനി ഉടനെ വീടിനകത്തേക്ക് കയറി തങ്ങളുടെ മുറിയിലെ ബാത്റൂമിലേക്ക് പോയി.. തന്റെ ദേഹത്തവിടെയുമിവിടെയുമായി അന്നുണ്ടായ കാമത്തിന്റെ നൊമ്പരപെടുത്തുന്ന എല്ലാ അടയാളങ്ങളും വെറുമൊരു ഒരു സോപ്പ് കട്ട കൊണ്ട് കഴുകി വൃത്തിയാക്കാൻ...
- തുടരും
✒️ടോണി
💬 Comments
View all comments