Chapter Title : ആനിയുടെ പുതിയ ജോലി 8 [ടോണി]
ആ work തുടങ്ങിയേ.. എനിക്കും ജോലിയുണ്ട്.. ചെല്ല് ചെല്ല്!.." ആനി അവരുടെ മുഖത്തു നോക്കാതെ അവരുടെ സീറ്റിൽ പോയിരിക്കാൻ കൈ കാണിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവരും ഒന്നും മിണ്ടാതെ വേഗം അവിടെ പോയിരുന്ന് ജോലി ചെയ്യാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞ് ആനി ടോണിയുടെ മുഖത്തേക്കൊന്ന് നോക്കി.. അവൾക്കപ്പോൾ ചിരിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോയി.. അവൻ പറഞ്ഞ അളവുകൾ എല്ലാം തെറ്റായിരുന്നു എന്ന കാരണത്താൽ ഒന്നും മിണ്ടാൻ പറ്റാതെ തല കുനിച്ചിരിക്കുകയായിരുന്നു ടോണി..
അടുത്ത ഏതാനും മണിക്കൂറുകൾ കൂടി ജോലി ചെയ്ത ശേഷം അവർ കഫറ്റീരിയയിലേക്ക് ലഞ്ച് കഴിക്കാനായി ചെന്നു. ടോണി ബെറ്റിൽ തോറ്റതു കൊണ്ട് അവൻ തന്നെയാണ് ബില്ല് അടച്ചത്. അങ്ങനെ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോഴൊന്നും അങ്ങോട്ടുമിങ്ങോട്ടും കാര്യമായി ഒന്നും അവർ സംസാരിച്ചില്ല.. ആനിയുടെ മൂഡ് ശെരിയായിട്ട് മതി എല്ലാം എന്ന് മൂവരും തീരുമാനിച്ചിരുന്നു..
ലഞ്ചിനു ശേഷം അവർ വീണ്ടും ഉത്സാഹത്തോടെ ജോലി ചെയ്തു. ആവശ്യമുള്ളപ്പോൾ മാത്രം അവരുടെ ആനിയുടെ അടുത്ത് ചെന്ന് ഓരോന്ന് ചോദിച്ചു മനസ്സിലാക്കി. ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ആനി തങ്ങളെ അടുപ്പിക്കില്ലെന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു. ഒടുവിൽ 5 മണിയോടെ അവർ തങ്ങളുടെ ജോലികൾ പൂർത്തിയാക്കി ആനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മിണ്ടാപ്പൂച്ചകളെ പോലെ നിന്നു..
ഓരോരുത്തരായി അവരുടെ ചെയ്ത വർക്കുകൾ കാണിക്കുമ്പോൾ ആനി അവരെ നോക്കി പുഞ്ചിരിച്ചു. തങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കി, അതിനുള്ള പ്രതിഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ മൂന്നു പേരുമെന്ന് അവൾക്കറിയാമായിരുന്നു.. സത്യത്തിൽ, അവളുടെ ഉള്ളിലും അതിനായി ഒരു മോഹമുദ്ധിച്ചിരുന്നു.. ഒരുപക്ഷെ അവർ മൂന്നുപേരും കൂടി ഒരുമിച്ച് ആ
💬 Comments
View all comments