0%

Chapter Title : ആനിയുടെ പുതിയ ജോലി 9 [ടോണി]

Author : tony Read All Parts 5523

സംസാരിച്ചെ??" ആനിയ്ക്ക് തിടുക്കമായി..

"ഹ്മ്മ്.. പറയാം.. നമ്മൾ നാളെ ബീച്ചിലേക്ക് പോകുന്നു.. A private beach!.." ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു..

"What?!.." ആനി അത്ഭുതത്തോടെ ചോദിച്ചു

"Shock ആവണ്ട.. നിനക്ക് ബീച്ചെന്നു പറഞ്ഞാൽ എന്തോരം ഇഷ്ടമാണെന്ന് എനിക്കറിയില്ലേ.. ഇപ്പൊ നല്ലൊരു ചാൻസ് കിട്ടിയെന്ന് കരുതിയാൽ മതി. മൊത്തം ചിലവും അവന്മാർ നോക്കിക്കോളും.." ചിത്ര വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.

ആനിയ്ക്ക് ഒന്നും പറയാൻ കഴിയാതെയായി..

"ഹ.. ഇതിൽ tension ആവനൊന്നുമില്ലടാ.. ഞാനും നിന്നോടൊപ്പം ഉണ്ടാവുമല്ലോ.. നമുക്കവിടെ one day ഒന്നടിച്ചു പൊളിക്കാം.. private beach ആയതുകൊണ്ട് നമ്മളെ അറിയാവുന്ന ആരും അവിടെ ഉണ്ടാവുമെന്ന ടെൻഷനും വേണ്ട!.." ചിത്ര കൂട്ടിച്ചേർത്തു.

"എന്നാലും..." ആനി ഒരു ശ്രമമെന്നോണം പറഞ്ഞു നോക്കി..

ചിത്ര: "No.. നീയും ഞാനും നാളെ അവരോടൊപ്പം ബീച്ചിൽ പോകുന്നു.. Final decision!.. Leave ന്റെ കാര്യം ഞാൻ നോക്കിക്കോളാം.. നമ്മുടെ രാജേഷ് അല്ലേ..!"

ആനി: "ഹ്മ്മ്.. Ok.. നീയും കൂടി ഉണ്ടല്ലോ എന്ന ഉറപ്പിൽ മാത്രം!.."

ചിത്ര: "Good.. അങ്ങനെ നല്ല കുട്ടിയായല്ലോ.. വാ, നമുക്ക് പോകാം, lunch കഴിക്കാൻ time ആയി!.." എന്നും പറഞ്ഞ് ചിത്ര ആനിയേയും വലിച്ചു കൊണ്ട് പോയി..

- തുടരും

✒️ടോണി

💬 Comments

View all comments