0%

Chapter Title : ആനിയുടെ പുതിയ ജോലി 9 [ടോണി]

Author : tony Read All Parts 5522

താല്പര്യമില്ലാത്ത മട്ടിൽ മറുപടി നൽകി.

"എങ്കിൽ നമുക്ക് നാളെ leave എടുത്ത് പോകാം.. മാനേജർനോട് പറയുന്നതൊക്കെ ഞങ്ങൾക്ക് വിട്ടേക്ക്!.." രമേഷ് നല്ല ഉറപ്പുള്ളതു പോലെ പറഞ്ഞു.

"എന്നാലും... വേണ്ടടാ, ഞാനില്ല... നിങ്ങള് പോയി അടിച്ചുപൊളിച്ചോ.." ആനി വീണ്ടും പറഞ്ഞു.

'ബീച്ചിൽ ധാരാളം ആളുകൾ ഉണ്ടാവും.. അവിടെ വെച്ച് അറിയാവുന്ന ആരെങ്കിലും എന്നെ ഇവരുടെ കൂടെ കണ്ടാൽ.. ഹോ.. അതു മാത്രമല്ല, ഇവന്മാരെ വിശ്വസിച്ച് എങ്ങനെയാ അവിടെ.. Public place ആണെന്നു പോലും ബോധമില്ലാതെ ചിലപ്പോ ഇവന്മാർ വല്ലതും ചെയ്തു കളയും.. അതുകൊണ്ട് പോകാതിരിക്കുന്നതാ നല്ലത്..' അവൾ ചിന്തിച്ചു. അപ്പോഴേക്കും..

"Hi ആനി!.." ചിത്രയായിരുന്നു അത്‌.. അവൾ ആനിയുടെ ഓഫീസ് ക്യാബിനിലേക്ക് കയറി വന്നുകൊണ്ട് പുഞ്ചിരിച്ചു.

"ഹായ് ചിത്ര!.. What a pleasant surprise..! (ഉള്ളിൽ അവൾക്കൽപ്പം ആശ്വാസം തോന്നി.. ഇവന്മാർ തന്നെ ഉമ്മ വെച്ചുകൊണ്ടിരുന്നപ്പോഴൊന്നും അല്ലല്ലോ അവൾക്കിങ്ങോട്ട് വരാൻ തോന്നിയത്..) ഞങ്ങൾ lunch കഴിക്കാനായി ഇറങ്ങുകയായിരുന്നു. നീയെന്താ ഇവിടെ?" ആനി ചോദിച്ചു.

ചിത്ര: ഹ.. അതുകൊള്ളാം.. എന്റെ bestie യെ കാണാൻ വരാൻ പ്രത്യേക സമയം വല്ലതും നോക്കണോ എനിക്ക്!.."

ആനിയ്ക്ക് സന്തോഷം തന്നെയായിരുന്നു തന്റെ കൂട്ടുകാരിയെ കണ്ടതിൽ. എങ്കിലും അവന്മാർ അടുത്തുള്ളപ്പോൾ ചിത്ര അവിടെ ഉണ്ടാവേണ്ടെന്നു അവൾക്കു തോന്നി.. അവരോട് ആനി ക്യാന്റീനിലേക്ക് നടന്നോളാൻ അവൾ പറഞ്ഞു. അവളുടെ മനസ്സറിഞ്ഞിട്ടെന്ന പോലെ പിന്നെ മൂവരും അവിടെ നിന്നും നടന്നു.

ആനിയും ചിത്രയും കുറച്ചു നേരം കൂടി സംസാരിച്ചു. അവളുടെ ജോലിയെ കുറിച്ചും എല്ലാവർക്കും ഇപ്പൊ അവളോടുള്ള മതിപ്പിനെ കുറിച്ചുമൊക്കെ. ക്യാന്റീനിലേക്ക് ചിത്രയും കൂടി വരാമെന്നു പറഞ്ഞപ്പോൾ ആനി പിന്നെ തന്റെ system off ആക്കി അവളോടൊപ്പം തന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി. അവിടുന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും വെളിയിൽ നിൽക്കുകയായിരുന്ന ടോണി അവരെ തടഞ്ഞു..

ടോണി: "ചിത്ര മാഡം.. Hi.. എനിക്ക് മാഡത്തോട് ഒരു മിനിറ്റ് സംസാരിക്കണം.."

ആനിക്ക് അതുകേട്ട് ആകാംക്ഷയായി.. ഇവനിത് എന്തു ഭാവിച്ചാ.. ചിത്ര ok പറഞ്ഞ് അവന്റെ കൂടെ ഒരു സൈഡിലേക്ക് മാറി നിന്നു. എന്നിട്ടവർ കുറച്ച് നേരം എന്തോ സംസാരിച്ചു. ആനിയവിടെ അക്ഷമയായി കാത്തു നിൽക്കുകയായിരുന്നു. എങ്കിലും അധികം വൈകാതെ ചിത്ര അവൽക്കരികിൽ തിരികെയെത്തി.

"അവൻ എന്താ പറഞ്ഞെ നിന്നോട്?.." ആനി അൽപ്പം വെപ്രാളപ്പെട്ട് ചോദിച്ചു.

"അറിയാൻ തിടുക്കമായോ എന്റെ bestie ക്ക്‌?.." ചിത്ര ഒരു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു..

"ഹ!.. പറയെടീ.. എന്താ നിങ്ങൾ

💬 Comments

View all comments