Chapter Title : ആനിയുടെ പുതിയ ജോലി 9 [ടോണി]
അവരോടൊപ്പം ബീച്ചിൽ പോകുന്നു.. Final decision!.. Leave ന്റെ കാര്യം ഞാൻ നോക്കിക്കോളാം.. നമ്മുടെ രാജേഷ് അല്ലേ..!"
ആനി: "ഹ്മ്മ്.. Ok.. നീയും കൂടി ഉണ്ടല്ലോ എന്ന ഉറപ്പിൽ മാത്രം!.."
ചിത്ര: "Good.. അങ്ങനെ നല്ല കുട്ടിയായല്ലോ.. വാ, നമുക്ക് പോകാം, lunch കഴിക്കാൻ time ആയി!.." എന്നും പറഞ്ഞ് ചിത്ര ആനിയേയും വലിച്ചു കൊണ്ട് പോയി..
- തുടരും
✒️ടോണി

💬 Comments
View all comments