Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]
ഇരുന്നു.
ആനി അവളുടെ സാരി പിടിച്ചു നേരെ ഇടുന്നതിനു മുമ്പ്, റോഷൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി അവളെ തന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു. ആനി അവനെയും തിരികെ ചുംബിച്ചു അവന്റെ കൈകളിൽ അലിഞ്ഞുചേർന്നു..
അതുവരെയുള്ള വിഷമം മുഴുവൻ അതോടെ അലിഞ്ഞു തീരുന്നതായി അവൾക്കനുഭവപ്പെട്ടു.. ആനി ഒന്നു കൂടി അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട്,
"നമുക്ക് ഉറങ്ങണ്ടേ?"
"മ്മ്.. എനിക്കൽപ്പം കൂടി പണിയുണ്ട്. നാളത്തേക്കുള്ള റിപ്പോർട്ട് കൊടുക്കണം. നീ ചെന്ന് കിടന്നോ. ഞാനിത് വേഗം തീർത്തിട്ട് വരാം." റോഷൻ അവളുടെ സാരിയുടെ ഞൊറി നേരെയിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.
ആനിയ്ക്ക് അൽപനേരം കൂടി അവന്റെ കൂടെ ഇരുന്ന് ആ കരലാളനകൾ ഏറ്റുവാങ്ങണമെന്നുണ്ടായിരുന്നു. എങ്കിലും അതുള്ളിലൊതുക്കിക്കൊണ്ട് അവൾ പിന്നെ എഴുന്നേറ്റ് എല്ലാം വൃത്തിയാക്കിയാ ശേഷം തങ്ങളുടെ കിടപ്പുമുറിയിലേക്ക് പോയി.
എന്നിട്ടവൾ താൻ രാവിലെ മുതൽ ഉടുത്തിരുന്ന ആ സാരി മാറ്റുവാൻ തുടങ്ങി. അതഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾക്ക് എന്തുകൊണ്ടോ, രാവിലെ തന്റെ ഓഫീസിൽ നടന്ന സംഭവം ഓർമ വന്നു. ഒരല്പം ജാള്യതയോടെ അവൾ സാരിയുടെ മുന്താണി കയ്യിൽ പിടിച്ചു, അതവളുടെ മാറത്തു നിന്നും മാറ്റി. ഓഫീസിലെ സഹപ്രവർത്തകർ അവളെ ആ സമയം കണ്ടതെങ്ങനെയാകാമെന്ന് അവൾ സങ്കല്പിച്ചു നോക്കി. അവളുടെ ബ്ലൗസിന് ഇടയിൽ ഇരുകി കിടന്നിരുന്ന ചെറിയ പിളർപ്പും അതിനു താഴെയായി വയറിന്റെ ചെറിയ ഭാഗവും എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. അവൾ ഒന്ന് കണ്ണുകളടച്ചുകൊണ്ട് തന്റെ മാറിലെ പിളർപ്പിൽ നിന്ന് പൊക്കിളിലേക്ക് മെല്ലെ വിരലുകൾ ഓടിച്ചു.. വീണ്ടും അവളുടെ ശരീരത്തിലേക്കുള്ള ആ പുരുഷന്മാരുടെ നോട്ടങ്ങൾ അവൾക്കോർമ്മ വന്നു..
"നാണമില്ലാത്തവർ!" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ വേഗം
💬 Comments
View all comments