0%

Chapter Title : ആണൊരുത്തി 1 [Daisy]

Author : daisy Read All Parts 1.2K

വാ. ഞാൻ ചായ എടുക്കുവാ.. മുറി തുറന്ന് വൈശാഖി വന്നു ഫോൺ കൈമാറി.പരിചയമില്ലാത്ത നമ്പർ ആണെല്ലോ

ആരാ.. ഞാനാ ചേച്ചി.. ബിന്ദു.. കോളേജിലെ ചേച്ചിയുടെ ജൂനിയർ.

എടീ നീയോ...എത്ര നാളായി നിന്റെ ശബ്ദം കേട്ടിട്ട്.. മ്മ്മ്മ്.. ചേച്ചി ഞാൻ വിളിച്ചത് ഞാൻ നാരങ്ങാനം സ്കൂളിലേക്ക് വരുവാ. ടീച്ചർ ആയിട്ട് ഇനി അവിടാ. ചോദിച്ചു വാങ്ങിച്ച സ്ഥലമാറ്റം.

എന്ത് പറ്റി അങ്ങനെ.. ചേച്ചി യ്ക്ക് അറിയാലോ. ഞാൻ സ്ഥലം മാറിയിട്ടുണ്ട് എങ്കിൽ അതിനെല്ലാം കാരണം ഒന്ന് അല്ലേ ഒള്ളു.പിന്നെ, എനിക്ക് അവിടെ ഒരു വീട് വേണം താമസിക്കാൻ. ചേച്ചിയുടെ നാട് അല്ലേ. വാടക കുഴപ്പമില്ല.നല്ല വൃത്തി വേണം.

എന്നാൽ എന്റെ വീട്ടിൽ നിൽക്കാം നിനക്ക്.ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്. ഇവിടെ ടൂ വീലർ ഉണ്ട്. നിനക്ക് എടുക്കാം. ഈ വലിയ വീട്ടിൽ ഞങ്ങൾ രണ്ട് പേരും മാത്രമല്ലേ ഒള്ളു.നീ ഇവിടെ നിന്നോ..

അത് വേണോ ചേച്ചി.... വേണം. നീ വാ. ശരി. നാളെ ഉച്ചയ്ക്കോ.. ഒക്കെ... സദ്യ ഒക്കെ റെഡി. ശരി. ഗീത ഫോൺ വെച്ചു ചായ എടുത്തു തിരിഞ്ഞു വൈശാഖി യുടെ കോലം കണ്ടു ഞെട്ടി..

അയ്യേ... ഈശ്വരാ.. നിന്റെ തുണി എന്തിയേ.. ഷഡിയും ബ്രായും ഇട്ടു നിൽക്കുവാണോ നീ.. ശീ..

അമ്മയോട് അല്ലേ ഞാൻ പറഞ്ഞത് ഞാൻ ഇങ്ങനെ വരണോ എന്ന്... തുണി അഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് വിളി വന്നത്. ഞാൻ പിന്നെ എന്ത് ചെയ്യാൻ..

ഒന്നും വേണ്ട. പോയി എന്തെങ്കിലും തുണി എടുത്തു ഇടാൻ നോക്ക്. ദാ ചായ... അവൾ പോയി തുണിയുടുത്തു.

ഗീത

💬 Comments

View all comments