0%

Chapter Title : ആണൊരുത്തി 6 [Daisy]

Author : daisy Read All Parts 1.1K

ബിന്ദു. ഇന്ന് ഇവിടെ JOIN ചെയ്യാൻ വന്ന ആൾ ആണ്.

GOOD. ഇരിക്ക്. ബിന്ദു എന്ന് പേര് കേട്ടപ്പോൾ ഞാൻ കുറച്ചു കൂടി പ്രായം ഉള്ള ആൾ ആണെന്ന് പ്രതീക്ഷിച്ചു.. YOU ARE TOO YOUNG

THANK YOU MA'AM. SO, ALL THE BEST. AND WELCOME TO OUR HOME.

ഇതിലെ ഇറങ്ങി വലതു വശത്തു നാളത്തെ റൂം ആണ് സ്റ്റാഫ്‌ റൂം. അങ്ങോട്ട് ചെന്നാൽ മതി.

OK MA'AM. ബിന്ദു അവിടെ നിന്ന് ഇറങ്ങി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു. സ്റ്റാഫ്‌ റൂമിൽ എത്തി. സ്റ്റാഫ്‌ റൂം വിജനം.

എല്ലാവരും എവിടെ പോയി.. ക്ലാസ്സ്‌ തുടങ്ങാൻ സമയം ആകുന്നതല്ലേ ഒള്ളു.

ഒഴിഞ്ഞ മേശയിലേക്ക് ബിന്ദു കയറി ഇരുന്നു.. നല്ല ശക്തമായ അന്തരീക്ഷം. അല്പം കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് നാലഞ്ചു അധ്യാപകർ രണ്ട് ഗ്രൂപ്പ്‌ ആയിട്ട് വന്നു. എല്ലാവരും ഇരുന്നു.. ഒരാളുടെ നോട്ടം ബിന്ദുവിലേക്ക് വന്നു.

പുതിയ ആൾ ആണോ ബിന്ദു: അതേ. ബിന്ദു.

ഞാൻ രഞ്ജു, ഇത് നിഷ, അത് സുജി, ധനുശ്രീ, കവിത.. പിന്നേ ഇത്.. അരുന്ധതി.

അരുന്ധതിയേ പരിചയപ്പെടുത്തിയപ്പോൾ ഉള്ള ശബ്ദ വ്യത്യാസം ബിന്ദു ഒന്ന് കുറച്ചു വെച്ചു.. തുടർന്ന് ക്ലാസ്സ്‌ തുടങ്ങാൻ മണി അടിച്ചു. സുജിയും കവിതയും ഒഴികെ ഉള്ളവർ ക്ലാസ്സുകളിലേക്ക് പോയി.

കവിത: ടീച്ചർ നേരത്തെ ഏതു സ്കൂളിൽ ആയിരുന്നു..

ബിന്ദു: ഞാൻ കുറച്ചു ദൂരെ ആയിരുന്നു.

കവിത: അപ്പോൾ ഇവിടെ എവിടാ താമസം ഒക്കെ

ബിന്ദു: ഇവിടെ എന്റെ ഒരു സീനിയർ ചേച്ചിയുടെ വീട് ഉണ്ട്.

💬 Comments

View all comments