Chapter Title : ആണൊരുത്തി 6 [Daisy]
അവിടെ.
സുജി: പിന്നേ ടീച്ചർ ഇന്ന് വന്നത് കൊണ്ട് ഒരു കാര്യം പറയാം. ഇവിടെ ടീച്ചർ മുൻപ് work ചെയ്തത് പോലെ അല്ല. മുൻപ് കണ്ടില്ലേ, ആ അരുന്ധതിയും രഞ്ജു വും. ആ രണ്ട് ടീച്ചേർസ് തമ്മിൽ കുറേ നാളായി വഴക്ക് ആണ്.
ബിന്ദു: എന്തോ അവർ തമ്മിൽ ഉണ്ടെന്നു മനസിലായി. എന്താ പ്രശ്നം.
കവിത: അത് ഒരു വലിയ പ്രശ്നം ആണ് ടീച്ചർ. രഞ്ജു ടീച്ചർ കണ്ടു ഇഷ്ടപ്പെട്ട ആളിനെ അരുന്ധതി ടീച്ചർ കല്യാണം കഴിച്ചപ്പോൾ തൊട്ടു തുടങ്ങിയ പ്രശ്നം ആണ്.. കേട്ടാൽ നമുക്ക് തന്നെ നാണം തോന്നും ടീച്ചർ.
സുജി: യഥാർത്ഥത്തിൽ അരുന്ധതി ടീച്ചർ ഒരു പാവം ആണ്. അത് ഇവിടെ എല്ലാവർക്കും അറിയാം.. ആ ടീച്ചറേ ഇത്രയും ദേഷ്യം ഉള്ള ആളാക്കി മാറ്റിയത് ആ രഞ്ജു ടീച്ചർ ആണ്.. അല്പം cash ഉള്ള വീട്ടിലെ ആളാണ് രഞ്ജു. അതിന്റെ അഹങ്കാരം വേറെയും ഉണ്ട്.. എന്ത് പരുപാടി നടന്നാലും നല്ലൊരു സംഭാവന ടീച്ചറിന്റെ കയ്യിൽ നിന്ന് ഇറക്കും... എന്നിട്ട് അതിന്റെ പേരിൽ ആളായി നടക്കും..
സുജി കസേരയിൽ നിന്ന് എഴുന്നേറ്റു ബിന്ദുവിന്റെ അടുത്ത് ചെന്നു ഇരുന്ന ശേഷം
സുജി: എന്തിനു അധികം, ഇട്ടിരിക്കുന്ന അടിവസ്ത്രത്തിൽ തന്നെ നല്ല ബ്രാൻഡ് തന്നെ ഞാൻ ധരിക്കും എന്ന് പറഞ്ഞു നടക്കുന്ന ആളാണ് അവൾ.
ഏഴ് മാസം മുൻപ്..ഇവിടെ മുൻപ് ഒരു രാധ എന്ന് പറഞ്ഞ ടീച്ചർ ഉണ്ടായിരുന്നു.. ഒരു 25 വയസ് പ്രായം..ഒരിക്കൽ ആ ടീച്ചർ ബാത്‌റൂമിൽ പോയ സമയത്ത് ടീച്ചറിന്റെ തുടയുടെ പുറകിൽ എന്തോ കടിച്ചു..
💬 Comments
View all comments