0%

Chapter Title : ആണൊരുത്തി 6 [Daisy]

Author : daisy Read All Parts 1.1K

ടീച്ചർ തിരികെ സ്റ്റാഫ്‌ റൂമിൽ വന്നപ്പോൾ ആകെ ആ രഞ്ജു മാത്രമേ free ആയിട്ട് ഉണ്ടായിരുന്നുള്ളു..ടീച്ചർ കാര്യം അവരോട് പറഞ്ഞപ്പോൾ oilment ഇട്ടു തരാം എന്ന് പറഞ്ഞു അവരെയും കൊണ്ട് ഇതിന്റെ ഉള്ളിൽ ഒരു rest റൂം ഉണ്ട്. അതിന്റെ ഉള്ളിലേക്ക് പോയി.. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒക്കെ വന്നപ്പോൾ രാധ ടീച്ചർ ഒരേ കരച്ചിൽ. ഞങ്ങളോട് കാര്യം എന്താണ് എന്ന് പറയുന്നുമില്ല.. ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കൊണ്ട് അന്ന് തന്നെ ജോലി രാജി വെച്ചു പോവുകയും ചെയ്തു..

പിന്നീട് ഞങ്ങൾ ടീച്ചറിന്റെ വീട് അന്വേഷിച്ചു ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ ആണ് കാര്യം പറഞ്ഞത്..

അന്ന് അവരെ അകത്തു കയറ്റി കിടത്തി ടീച്ചറിന്റെ സാരീയും പാവാടയും ഒക്കെ പൊക്കി. അര വരെ നോക്കിയപ്പോൾ അന്ന് ടീച്ചർ ഇട്ട പാന്റീസിൽ ചെറിയ ഒരു ദ്വാരം ഉണ്ടായിരുന്നു.. അതിനു അവരെ ഈ അഹങ്കാരി കളിയാക്കി അങ്ങ് കൊന്നു.. എന്തിനു അധികം.. പാന്റീസ് വരെ വലിച്ചൂരി... ടീച്ചറിന്റെ സാധനം നോക്കിയും അവർ ഏതോ വൃത്തികേട് ഒക്കെ പറഞ്ഞു..

ഇതൊക്കെ കേട്ട് അഭിമാനം ഉള്ള ഒരു പെണ്ണ് ഒപ്പം ജോലി ചെയ്യുമോ.. ഇതാണ് കാര്യം എന്ന് ഇവിടെ complaint ചെയ്യാൻ പറ്റുമോ.. ആകെ ഉള്ള വഴി ഇവിടുന്ന് രാജി വെച്ചു പോവുക എന്നതായിരുന്നു..

ഉള്ളിന്റെ ഉള്ളിൽ ഞങ്ങൾക്ക് അരുന്ധതി ജയിക്കണം എന്നാണ്.. പുറമെ ഈ പ്രശ്നം ഒക്കെ തീരണം എന്നുമുണ്ട്.. പിന്നേ കുട്ടികൾ ഒക്കെ അറിഞ്ഞാൽ നമുക്ക് ആണ് നാണക്കേട്. ആ രഞ്ജു പ്രിൻസിപ്പാളിനെ ഓരോന്ന് കൊടുത്തു മയക്കി വെച്ചേക്കുവല്ലേ.. Cash മാത്രം

💬 Comments

View all comments