0%

Chapter Title : ആണൊരുത്തി 6 [Daisy]

Author : daisy Read All Parts 1.1K

അല്ല, വേറെയും ഉണ്ടല്ലോ കൊടുക്കാൻ. അവർക്ക് മാത്രം അല്ല അവരുടെ മകനും..

ബിന്ദു: ടീച്ചർ എന്തൊക്കെയാ ഈ പറയുന്നത്..

കേട്ടു വന്ന കവിതയും ടീച്ചറിന്റെ അടുത്ത് എത്തി.

കവിത: സുജി പറഞ്ഞത് സത്യമാ ടീച്ചർ. ഞങ്ങൾ കണ്ടിട്ടുണ്ട്. ആ രഞ്ജുവും പ്രിൻസിപ്പാളിന്റെ മകൻ ഷാനും കൂടി കാറിൽ വെച്ചിട്ട്... ഇതിന്റെ ഒക്കെ അഹങ്കാരം ആണ് അവർക്ക്.. മാനേജ്മെന്റിൽ പിന്നേ ഞങ്ങൾക്ക് വേണ്ടിയും പറയാൻ ആളുകൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നു..

സുജി: ദേ വരുന്നതാ രഞ്ജു.. രഞ്ജു വിനെ കണ്ട ബിന്ദുവിന്റെ കണ്ണുകൾ തിളങ്ങി.. (ഇവളോ) ..

രഞ്ജു സ്റ്റാഫ്‌ റൂമിലേക്ക് ചെന്നു ... ബിന്ദുവിനെ കണ്ട രഞ്ജുവും ഒന്ന് ഞെട്ടി.. പെട്ടന്ന് ഒരു പുസ്തകം എടുത്തു രഞ്ജു ക്ലാസ്സിലേക്ക് മടങ്ങി.

ബിന്ദു: ഇനി രഞ്ജു ടീച്ചർ ഒന്നും ചെയ്യില്ല. പേടിക്കേണ്ട. അത് പോരെ..

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ ശേഷം ഉള്ള പീരിയഡ്.. സ്റ്റാഫ്‌ റൂമിൽ ബിന്ദുവും രഞ്ജുവും ധനുശ്രീ ടീച്ചറും മാത്രം. രഞ്ജു ഒരു കടലാസ്സിൽ എന്തോ എഴുതി ബിന്ദുവിന്റെ ടേബിളിൽ വെച്ചിട്ട് ഉള്ളിലേക്ക് കയറി.

"" അകത്തേക്ക് വരൂ. എനിക്ക് സംസാരിക്കണം. ""

ബിന്ദു അകത്തേക്ക് ചെന്നു.

രഞ്ജു: എന്താ നിന്റെ ഉദ്ദേശം.. മര്യാദ യ്ക്ക് പോയ്കൊള്ളണം ഇന്ന് തന്നെ.. ഞാൻ ഇവിടെ ഉള്ളത് കൊണ്ട് വന്നതാണോ നീ.

ബിന്ദു: പോടീ.. വളരെ യാദൃശ്ചികമായി വന്നതാ ഞാൻ. വന്നപ്പോൾ നീ.. നിന്നെ കുറിച്ച് ഒരുപാട് അറിഞ്ഞു ഞാൻ.. ഗംഭീരം തന്നെ..

രഞ്ജു: എന്നാൽ നിന്നെ കുറച്ചു അവർക്ക് അറിയാത്ത കാര്യങ്ങൾ കൂടി അറിയിച്ചു കൊടുക്കും

💬 Comments

View all comments