0%

Chapter Title : ആണൊരുത്തി 6 [Daisy]

Author : daisy Read All Parts 1.1K

കാഴ്ച കണ്ടു ടീച്ചർ ഞെട്ടി.. പെട്ടന്ന് സ്റ്റാഫ്‌ റൂമിലെ കവിത ടീച്ചർക്ക് ഫോൺ ചെയ്തു.

ടീച്ചർ ഓടി വന്നു... ഉള്ളിലെ ആ കാഴ്ച ഇരുവരും കണ്ടു..

ഇന്നലെ വരെ കാറിൽ കണ്ട കാഴ്ച.. രഞ്ജുവും ഷാനും കൂടി ലൈബ്രറിയിൽ വെച്ചിട്ട്...

ധനുശ്രീ ലൈബ്രറി വാതിൽ മുട്ടി.. ശബ്ദം കേട്ടു അകത്തു ഉള്ളവർ ഞെട്ടി എങ്കിലും അവർ കാര്യം ഗൗനിക്കാതെ എഴുന്നേറ്റു.. ഇരുവരുടെയും നഗ്നത കണ്ടു രണ്ടു പേരും മുഖം മാറ്റി.. ഇരുവരും വസ്ത്രം ധരിച്ചു പുറത്തേക്ക് വന്നു..

ധനുശ്രീ: ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.. നാണം ഇല്ലല്ലോ അവർക്ക്.. സ്കൂളിൽ വെച്ചിട്ട്.. നമ്മുടെ സ്ഥാനത്തു ഏതെലും പിള്ളേർ ആയിരുന്നേൽ...

കവിത: നമ്മൾ കണ്ടിട്ടും അവർക്ക് ഒട്ടും നാണം തോന്നിയില്ല എന്നതാണ് എന്റെ അത്ഭുതം..

സുജി: നമുക്ക് ഇത് മാനേജ്മെന്റിനെ അറിയിക്കണം.. നമ്മളെ support ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ.. ഇനിയും വൈകിയാൽ ശരിയല്ല..

ബിന്ദു: ഒരു മിനിറ്റ്.. ഇന്നലെ വന്നു കയറിയ ഒരാൾ എന്ന് പറഞ്ഞു എന്നേ തള്ളി കളയില്ല എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ. എന്തിനാ ഇത് മാനേജ്മെന്റിനെ അറിയിക്കുന്നത്.. നമ്മൾക്ക് തന്നെ ഇത് പരിഹരിക്കാവുന്നത് അല്ലേ ഒള്ളു.

സുജി: എങ്ങനെ ബിന്ദു: നിങ്ങൾ എന്റെ കൂടേ നിന്നാൽ നമ്മൾ അധ്യാപകർ മതി ഇതിനു പരിഹാരം കാണാൻ..നമുക്ക് വേണ്ടി അല്ല, നമ്മുടെ കുട്ടികൾക്ക് വേണ്ടി

ഞങ്ങൾ ഉണ്ട് കൂടേ........... (തുടരും)

💬 Comments

View all comments