ആൺപിറന്നോൾ [Nacho]

📝 Ongoing

👁 203889 views ❤ 146 likes 💬 12 comments

ആൺപിറന്നോൾ Aanpirannol | Author : Nacho

ഇതൊരു ഫാന്റസി കഥയാണ്.. അത് കൊണ്ട് logic എവിടെ എന്നും ചോദിച്ച് വരരുത്.... മാത്രവുമല്ല Its not everyone's Cup of tea....ചെറു കഥകൾ ആയത് കൊണ്ട് തന്നെ ഈ franchise ഇൽ തന്നെ കുറെ കഥകൾ എഴുതണം എന്ന് വിചാരിക്കുന്നു...

ഇനി കഥയിലേക്ക്...

ഡിഗ്രി കാലഘട്ടം കഴിഞ്ഞുള്ള ജീവിതം നയിക്കുകയാണ് സ്റ്റീഫൻ...വീട്ടിലിരിപ്പും സിനിമ കാഴ്ചയുമാണ് main പരുപാടി... 5 അടി 8 ഇഞ്ച് പൊക്കം, മെലിഞ്ഞ ശരീര പ്രകൃതമാണ്.. പക്ഷെ ആരെയും സംസാരിച്ച് വശത്തക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നു പുള്ളിക്കാരന്....അമ്മയും അപ്പനും NRIs ആണ് .. ഇവൻ ഒറ്റ മകനും... അവർ അയച്ച് കൊടുക്കുന്ന കാശ് കൊണ്ട് സുഖമായി കഴിയുന്നു.. അൽപ്പ സ്വൽപ്പം തല്ല് കൊള്ളി  തരമെല്ലാം കയ്യിൽ ഉണ്ട്...അത് സ്വാഭാവികം...അവിടെ അടുത്ത് സ്കൂളിൽ ജോലി ലഭിച്ചത് കൊണ്ട് കസിൻ ചേച്ചിയും ഇവന്റൊപ്പമാണ് താമസം..ചേച്ചിയുടെ കൂടെയാണ് വീട്ടിലാണ് ഇവനും താമസം...പുള്ളിക്കാരിയെ പറ്റി പറയുകയാണെങ്കിൽ....അഥീന... അടുത്ത സ്കൂളിലെ PT ടീച്ചർ ആണ്.സ്റ്റീഫനെക്കാളും 5 വയസ്സ് മൂത്തത്..6 അടി മിച്ചം പൊക്കം..നല്ല ജിം ബോഡി... ഒറ്റ നോട്ടത്തിൽ പ്രാചി തെഹ്ലാൻ തന്നെ...ചെറുപ്പം മുതൽ ഇവർ ഒരുമിച്ചാണ് കളിച്ച് വളർന്നത്.സ്വൽപ്പം കലിപ്പത്തി ആണ് പുള്ളിക്കാരി.. ദേഷ്യം വന്നാൽ എന്താണ് ചെയ്യുക എന്നത് പറയാൻ പോലുമൊക്കില്ല. മിക്ക ദിവസങ്ങളിലും സ്റ്റീഫൻ അവളെ ചൊറിയുവാൻ പോകും...അവൾ എടുത്തിട്ട്

📚 Chapters

1 published

Related Stories

💬 Comments

View all comments