← Back to ആൺപിറന്നോൾ [Nacho]

Comments

ആൺപിറന്നോൾ [Nacho] · approved reader discussion

പൊന്നു.🔥 • 2025-06-05 06:49

കൊള്ളാം..... 🥰 😍😍😍😍

ആരാധകൻ • 2022-04-09 07:24

സൂപ്പർ ??? ഈ കഥ തുടർന്ന് എഴുതികുടെ ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു ??? ..കുറച്ച് പേജ് കുടമായിരുന്നു

Nacho • 2022-04-01 22:41

നന്ദി.... ഇത് എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടണം എന്നില്ല..പിന്നെ... ചെറുകഥൾ എഴുതണം എന്നാണ് താല്പര്യം.ഈ genre il പെട്ട കഥകൾ ഇനിയും എഴുതണം എന്നുണ്ട്

അപ്പച്ചൻ • 2022-04-07 07:21

നീ എഴുതിക്കോ ധൈര്യമായി അപ്പച്ചൻ കൂടെ ഇണ്ട്

Sk • 2022-04-01 13:46

പകുതി വരെ ഒക്കെ പോളിയായിരുന്നു അവസാനം കൊണ്ട് നശിപ്പിച്ചു

Nacho • 2022-04-01 13:49

ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ കാര്യങ്ങൾ ?.

Nacho • 2022-04-01 22:38

Why?

Ross • 2022-04-02 10:01

Last part ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. First half സ്ഥിരം കഥ. Write more in same genre

Nacho • 2022-04-03 18:57

Thank you❤️.. തീർച്ചയായും എഴുതും..

FANTACY KING • 2022-04-01 13:41

Super ❤️ Korachude azhutham ayirunu Onnude ashuthikude e katha

Nacho • 2022-04-01 13:44

❣️ ചെറുകഥകളോട് ആണ് താൽപ്പര്യം... ? ഈ genre-ൽ ഉള്ള കുറച്ച് കൂടി കഥകൾ എഴുതുവാൻ plan ഉണ്ട്. ❣️

Nacho • 2022-04-01 13:48

❣️ ചെറുകഥകളോട് ആണ്താ ൽപ്പര്യം...ഇനിയും ഈ genre ഇൽ പെട്ട കഥകൾ എഴുതുവാൻ plan ഉണ്ട്. ?