Chapter Title : ആൺപിറന്നോൾ [Nacho]
കൊണ്ട് അവനോട് ചോദിച്ചു...
സങ്കടം സഹിക്കാനാവാതെ അവൻ വലിയ വായിൽ കാറുവാൻ തുടങ്ങി...
"ഏയ് ഏയ് ഒച്ച വെക്കല്ലേ.. ഒന്നുമില്ലേലും ഇവളെ പീഡിപ്പിക്കാൻ വന്നതെല്ല..അയ്യേ ഇത്രേം ധൈര്യമേ ഉള്ളോ എന്റെ അനിയന്.. ച്ചു ച്ചു ച്ചു..." അതും പറഞ്ഞു അവൾ അവളുടെയും അഥീനയുടെയും പാന്റി അവന്റെ വായിൽ തിരുകി വെച്ചു....
"ഇപ്പോൾ ഒന്നുകൂടി സുന്ദരനായി ".. അഥീനയും മാലിനിയും പരസ്പരം കൈപ്പത്തികൾ കൂട്ടി അടിച്ച് ചിരിച്ചു...
അതും പറഞ്ഞ് അവൾ അവന് നേരെ എതിരെയുള്ള സോഫയിൽ വന്നിരുന്നു... കൂടെ മാലിനിയും... അഥീനയുടെ കൈക്കിടയിൽ ഇരുന്ന് അവളെ ചുംബിക്കുകയാണ് മാലിനി...
"ഒന്നും മനസ്സിലാകുന്നില്ല... അല്ലെ "?
അഥീന സ്റ്റീഫനോട് ചോദിച്ചു...
അവൻ നിർവികാരനായി ഇരുന്നു...
"ചേച്ചി പറഞ്ഞ് തരാം...7-8 വർഷം പുറകോട്ട് പോണം... തൃശൂർ st അഗസ്റ്റിനോസ് കോളേജിൽ ഞാൻ ചേർന്ന കാലം... രൂപത്തിൽ പെൺ ആണെങ്കിലും ഉള്ളിൽ ഞാൻ ആണായിരുന്നു.... മറ്റ് ആണുങ്ങൾക്ക് തൊന്നും പോലെ എനിക്കും പ്രണയം തോന്നിയ ഒരുവൾ ഉണ്ടായിരുന്നു എന്റെ ക്ലാസ്സിൽ....മുത്ത്പൊഴിയും പോലുള്ള ചിരി എനിക്ക് സമ്മാനിക്കുന്നവൾ....ഹോസ്റ്റൽ ജീവിതം മുതൽ എന്റൊപ്പം കൂടിയവൾ...എന്റെ സ്നേഹം ഞാൻ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ അത് തട്ടി തെറിപ്പിച്ചില്ല... എന്നെ സ്വീകരിച്ചു.. എന്റെ ശരീരത്തിൽ സംഭവിച്ച മാറ്റങ്ങളെയും അവൾ അംഗീകരിച്ചു.. എനിക്ക് താങ്ങും തണലുമായി ഈ സമൂഹത്തിൽ നിന്ന ഒരേ ഒരാൾ... എന്റെ മാലു... മാലിനി ".... ഇതും പറഞ്ഞവൾ മാലിനിയുടെ നെറ്റിയിൽ ഒരു ചുംബനവും കൂടെ നൽകി... മാലിനി അവളുടെ മാറിടത്തിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു...അഥീന തുടർന്നു...
"എനിക്ക് സംഭവിച്ചതൊന്നും എന്റെ വീട്ടുകാരോ നീയോ
💬 Comments
View all comments