0%

Chapter Title : ആന്റി 2 [®൦¥]

Author : Roy Read All Parts 3.8K

ഇല്ല ആന്റി എല്ലാം വിധി

,, ഇനി ഈ buisness ഒക്കെ നീയും കൂടെ ആണ് നോക്കേണ്ടത്

,, ഞാനോ

,, അതേ നീ ആണ് എല്ലാറ്റിന്റെയും മാനേജർ

,, ആന്റി

,, അതേടാ എനിക്ക് ആകെ ഉള്ള ബന്ധു അല്ലെ നീ.

,, ഉം.

ഇതായിരുന്നു അമേരിക്കയിൽ എത്തിയിട്ടുള്ള കാര്യം. പിന്നെ ഞാൻ buisness ഒക്കെ പഠിച്ചു .

ഇപ്പോൾ കൂടുതലും ഞാൻ ആണ് കാര്യങ്ങൾ ഒക്കെ നോക്കുന്നത്.

അങ്ങനെ....

ആന്റിയുടെയും ചേട്ടയിയുടെയും സ്നേഹപ്രകടനങ്ങൾ എന്റെ മുന്നിൽ അരങ്ങേറി.

ദിവസം കഴിയും തോറും എന്റെ കാമം കൂടി കൂടി വന്നു.

ചേട്ടായി ഞാൻ ആയിരുന്നു എങ്കിൽ വരെ ഞാൻ ആഗ്രഹിച്ചു.

പക്ഷെ ആന്റിയെ എന്നിലേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റിയില്ല.

ഞാൻ ശ്രമിച്ചില്ല എന്നു പറയുന്നത് ആവും ശരി.

Buisness കുറെ കൂടെ മെച്ചപ്പെട്ടു. ഞാൻ കൂടുതൽ കാര്യങ്ങൾ നോക്കാൻ തുടങ്ങി.

അങ്ങനെ ആണ് ആ വലിയ ഒരു ഡീൽ നമ്മുടെ കമ്പനിക്ക് വരുന്നത്.

വേറെ ആരുടെയും അല്ല ജോണിയുടെ അപ്പന്റെ കമ്പനിയുടെ.

ചേട്ടായി അത് എതിർത്തു എങ്കിലും ഞാൻ അവർ പോലും അറിയാതെ മുന്നോട്ട് പോയി.

അങ്ങനെ ആ മീറ്റിങ്ങിന് ഞാൻ മുൻകൈ എടുത്തു.

മത്തായിയുടെ കമ്പനി പൊളിഞ്ഞു മുങ്ങുന്ന അവസ്ഥയിൽ ആയിരുന്നു.

ഒരു ദിവസം അയാൾ എന്നെ കാണാൻ വന്നു.

,, ഹാലോ

,, ഹാലോ ഇരിക്ക്

,, ഞാൻ മത്തായി

,, അറിയാം കേട്ടിട്ടുണ്ട്

,, ഞങ്ങളുടെ ആകെ ഉള്ള കച്ചി തുരുമ്പ് ആണ് ഈ ഡീൽ

,, അതിന്

,, നിങ്ങൾ

💬 Comments

View all comments