Chapter Title : ആന്റി 2 [®൦¥]
ഒഴിയരുത്
,, നിങ്ങളുടെ മുങ്ങി കൊണ്ടിരിക്കുന്ന കമ്പനി ആണ് ഞാൻ എന്ത് ധൈര്യത്തിൽ ഇതിൽ ഒപ്പിടും
,, അങ്ങനെ പറയരുത് നമുക്ക് വേറെ വഴി ഇല്ല.
,, ഞാൻ ഒന്ന് ആലോചിക്കട്ടെ
,, ഉം
അയാൾ പോയി. ഞാൻ വൈകുന്നേരം വീട്ടിലേക്ക് ചെന്നു അപ്പോൾ കലി തുള്ളി നിൽക്കുക ആയിരുന്നു ജോണി.
,, അജു
,, എന്താ ചേട്ടായി
,, നീ അപ്പനുമായി മീറ്റിങ് നടത്തിയോ
,, നടത്തി
,, ഞാൻ വേണ്ട എന്നു പറഞ്ഞത് അല്ലെ
,, അതേ പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല.
,, പറ്റില്ല എന്ന് പറഞ്ഞേക്കു അവരുടെ തകർച്ച എനിക്ക് കാണണം
,, കാണിക്കാം പക്ഷെ ഒരു കാര്യം
,, എന്താ
,, ഫ്രാൻസിൽ ഉള്ള നമ്പർ വണ് കമ്പനി അവരുടെ dealil ആണ് ഉള്ളത്. Experience കുറവുള്ള നമ്മുടെ കമ്പനിയുമായി അവർ direct ഡീൽ ചെയ്യില്ല.
,, അതിനു
,, അവരെ നമുക്ക് കിട്ടണം എങ്കിൽ ഇതേ ഉള്ളു മാർഗം
,, വേണ്ട അവരുമായി ലിങ്ക് വരുന്ന ഒന്നും വേണ്ട
,, ഓകെ ചേട്ടയിയുടെ ആഗ്രഹം എന്താ അപ്പന്റെ കമ്പനി പൂട്ടിക്കണം ഇപ്പോൾ അവർക്ക് ആകെ സപ്പോർട്ട് ഉള്ളത് ആ കമ്പനി ആണ്. അവർ നമ്മളുമായി direct വന്നാൽ അപ്പൻ നാട്ടിലേക്ക് കെട്ട് കെട്ടും
,, ഞാൻ അങ്ങനെ ചിന്തിച്ചില്ല
,, ഉം
,, എങ്കിൽ നീ ഇഷ്ടം പോലെ ചെയ്യ് ഞാൻ ഇതിൽ ഇടപെടില്ല.
,, ഓകെ
അങ്ങനെ ഞാൻ അവരുമായി ഡീൽ ചെയ്യാൻ തീരുമാനിച്ചു.
അപ്പോൾ ആണ്
💬 Comments
View all comments