0%

Chapter Title : ആന്റി 6 [®൦¥]

Author : Roy Read All Parts 2.8K

എന്ന് പോലും അറിയില്ല.

ഞാൻ റൂമിൽ പോയി കിടന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നില്ലയിരുന്നു.

ഞാൻ ഒരു കുപ്പിയുമായി ഹാളിലേക്ക് നടന്നു.

പോകുന്ന വഴി ഞാൻ ആന്റിയുടെ റൂമിലേക്ക് നോക്കി.

കട്ടിലിൽ തല കുമ്പിട്ടു വിഷമതോടെ ഇരിക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.

ഞാൻ ഹാളിലെ ആ റൂമിൽ ഇരുന്നു ഓരോ പെഗും അടിക്കിമ്പോൾ എന്റെ ഉള്ളിലെ ചേട്ടയിയുടെ ഓർമകൾ കടന്നു പോയി.

ഞാൻ ഓരോ പെഗും പെട്ടന്ന് പെട്ടന്ന് അടിച്ചുകൊണ്ടിരുന്നു.

ഏകദേശം നല്ല ലെവൽ ആയപ്പോൾ ഞാൻ പോയി കിടന്നു.

ദിവസങ്ങൾ കഴിഞ്ഞു ഓഫീസിലെ കാര്യങ്ങൾ പഴയപോലെ ആയി തുടങ്ങി.

ആന്റി റൂമിൽ തന്നെ സമയം ചെലവഴിച്ചു. ഭക്ഷണം കഴിക്കാൻ മാത്രം പുറത്തേക്ക് വരും.

ആ സംഭവം കഴിഞ്ഞു 2 മാസങ്ങൾ കഴിഞ്ഞു . കമ്പനി കൂടുതൽ മെച്ചപ്പെട്ടു.

ആന്റിയുടെ സങ്കടങ്ങൾ കുറച്ചു മാറിയത് പോലെ എനിക്ക് തോന്നി.

ഇപ്പോൾ ഇടയ്ക്ക് ഓഫീസിൽ വരാൻ ഒക്കെ തുടങ്ങി.

ഇതിനിടയിൽ ഷെര്ലിയുമായുള്ള contact ഞാൻ നിലനിർത്തിയിരുന്നു.

കുറച്ചു ദിവസം അവളും മകൻ മരിച്ചതിന്റെ സങ്കടത്തിൽ ആയിരുന്നു.

അങ്ങനെ ജോണി ചേട്ടായി ആഗ്രഹിച്ച കാര്യം ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു.

ഈ വർഷത്തെ ഏറ്റവും മികച്ച കമ്പനി നമ്മുടേത് ആയിരുന്നു.

ഇന്ന് അതിന്റെ പാർട്ടി ആണ്. ആന്റി എംഡി ആയത് കൊണ്ട് ഞാനും ആന്റിയും ആ വലിയ പരിപാടി യിലേക്ക് പോകാൻ ഒരുങ്ങി.

ആന്റി കുറെ മടിച്ചു എങ്കിലും. എംഡി വരണം എന്ന നിർബന്ധം ഉള്ളത് കൊണ്ട് ആന്റി സമ്മതിച്ചു.

അമേരിക്കയിലെ എല്ലാ കോംപണികളിലേലയും മുതലാളിമർ പങ്കെടുക്കുന്ന ആ

💬 Comments

View all comments