0%

Chapter Title : ആന്റി 8 [®൦¥]

Author : Roy Read All Parts 3K

,, നിങ്ങൾ എന്താ പറയുന്നത് ശാലു ആന്റിയുമായി ഞാൻ.

,, ഞാൻ അറിഞ്ഞു. അമേരിക്കയിൽ ഉള്ള എന്റെ പഴയ കൂട്ടുകാരിയെ വിളിച്ചിരുന്നു.

അവിടെ മുഴുവൻ അറിയാം എന്റെ മകൻ മരിച്ചതിൽ പിന്നെ അവളെ നീ ആണ് വച്ചോണ്ടിരിക്കുന്നത് എന്ന്.

,, ചെഹ് നിങ്ങൾ ഇത്ര അധഃപതിച്ചു പോയോ ശാലു ആരാണ് എന്ന എന്റെ ആന്റി. എന്റെ സ്വന്തം ആന്റി.

,, എന്ത്

,, അതേ എന്റെ അമ്മയുടെ അനിയത്തി. നിങ്ങൾക്ക് എന്നല്ല അവിടെ ഉള്ള ആർക്കും അറിയില്ല ആ കാര്യം.

,, നീ കള്ളം പറയുക ആണ്.

,, അല്ലെങ്കിൽ എന്നെ ആ കമ്പനിയുടെ ഇത്ര തലപ്പത്ത് ഇരുത്തുമോ, ആ വീട്ടിൽ താമസിപിക്കുമോ നിങ്ങൾ പറയ്.

,, പക്ഷെ ഞാൻ കേട്ടത്.

,, എന്ത് കേട്ടു എന്ന്, എല്ലാം ഉപേക്ഷിച്ചു ഞാൻ വന്നത് നിങ്ങളെ കൂടെ ജീവിക്കാൻ ആണ്.

എല്ലാ മാസവും ഞാൻ നിങ്ങൾക്ക് പണം അയച്ചു തരുന്നില്ലേ. എന്നിട്ടും സ്വന്തം സുഖത്തിനു വേണ്ടി.

,, അജു നീ ഒന്നും അറിയാതെ ആണ് ഈ പറയുന്നത്.

,, ഇനി എന്താണ് ഞാൻ അറിയേണ്ടത്.

,, ഞാൻ ഇന്ന് കഴിഞ്ഞു നിന്നോട് പറയാൻ ഇരുന്നത് ഇതാണ്

,, എന്ത്.

,, കഴിഞ്ഞ ആഴ്ച്ച എന്റെ വിവാഹം കഴിഞ്ഞു.

,, വിവാഹം കഴിയാനോ

,, അതേ അപ്പോൾ എടുത്ത ഫോട്ടോ ആണ് നീ കണ്ടത് അല്ലാതെ എല്ലാവർക്കും ഒന്നും നീ പറഞ്ഞ പോലെ ഞാൻ ചെഹ്.

,, എനിക്ക് ഒന്നും മനസിലാവുന്നില്ല.

,, ഞാൻ എല്ലാം പറയാം.

വളരെ യാദൃശ്ചികമായി

💬 Comments

View all comments