Chapter Title : ആന്റി 8 [®൦¥]
ആയിരുന്നു ഞാൻ വാസു ചേട്ടനെ പരിചയപ്പെടുന്നത്.
ഭാര്യയും മക്കളും ഉപേക്ഷിച്ചു ആരും ഇല്ലാത്ത അനാഥൻ.
ഒരു ഓട്ടോ ഡ്രൈവർ, അയാളുടെ ഓട്ടോയിൽ ആണ് ഞാൻ പുറത്തേക്ക് ഒക്കെ പോകുന്നത്.
പക്ഷെ മോശം ആയ ഒന്നും ഇണ്ടായിട്ടില്ല. എന്റെ മനസിൽ നീ മാത്രം ആയിരുന്നു.
അങ്ങനെ ഇരിക്കെ അയാൾ എന്നോട് കല്യാണം കഴിക്കട്ടെ എന്നു ചോദിച്ചു.
ഞാൻ താൽപ്പര്യം ഇല്ല എന്നു പറഞ്ഞു. അയാൾ എന്നെ മോശം ആയി പെരുമാറുകയോ ഒന്നും ചെയ്തില്ല.
അതിനിടയ്ക്ക് ആണ് 2 ആഴ്ച്ച മുൻപ് ഞാൻ നീയും ശാലുവും തമ്മിൽ ഉള്ള കഥ കേൾക്കുന്നത്.
ഈ വയസാം കാലത്ത് ആകെ ഉണ്ടായിരുന്ന നീയും പോയി എന്നറിഞ്ഞപ്പോൾ എനിക്ക് ഒരു തുണ വേണം എന്ന് ഞാൻ ഉറപ്പിച്ചു.
അങ്ങനെ ഞാൻ വാസു ചേട്ടനോട് ഓകെ പറഞ്ഞു.
ഞങ്ങൾ വിവാഹിതർ ആയി.
,, ചെഹ് എന്നിട്ട് ആണോ എനിക്ക് ഇപ്പോൾ എല്ലാം തരാൻ തുനിഞ്ഞത്.
,, നിന്നെ എനിക്ക് വെറുക്കാൻ പറ്റില്ല. നീ ഒരുപാട് ആഗ്രഹത്തോടെ വന്നത് അല്ലെ
,, എന്ന് വച്ചു.
,, ഒരു തവണ കൂടെ നിനക്ക് വഴങ്ങി എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ നിന്നത് ആണ് ഞാൻ.
,, എന്നാലും അയാൾക്ക് എത്ര വയസ് ഉണ്ട്
,, 55
,, എന്നിട്ട് അയാൾ എവിടെ
,, tvm ഒരു ചെറിയ വീട് ഉണ്ട് അത് വിൽക്കാൻ പോയെക്കുവ നാളെ കഴിഞ്ഞു വരും.
,, പിന്നെ എനിക്ക് വേണ്ടി ആണ് തടി കുറച്ചത് എന്നൊക്കെ പറഞ്ഞത്.
,, അതേ എന്നോട് തടി കുറയ്ക്കാൻ പറഞ്ഞതും
💬 Comments
View all comments