0%

Chapter Title : ആന്റി 8 [®൦¥]

Author : Roy Read All Parts 3K

യോഗ ക്ലാസ്സിൽ ആക്കിയതും ഒക്കെ വാസു ചേട്ടൻ ആയിരുന്നു.

തടി കുറക്കുമ്പോൾ നീ മാത്രം ആയിരുന്നു എന്റെ മനസിൽ. 2 ആഴ്ച്ച മുൻപ് വരെ

,, എല്ലാം നന്നായി.

,, അത് നീ കാര്യം ആക്കണ്ട നീ വാ നിന്റെ ആഗ്രഹത്തിന് ഞാൻ കിടന്നു തരും.

,, വേണ്ട ഇനി അയാളെ കൂടെ ചതിക്കണ്ട, ഞാൻ ഇല്ല.

,, അജു

,, എനിക്ക് കുറച്ചു ദിവസം ഇവിടെ താമസിക്കണം പറ്റുമോ

,, ഞാൻ നിന്റെ കാര്യം പറഞ്ഞിരുന്നു. എന്റെ മോൻ എന്നാണ് ഞാൻ പറഞ്ഞത്.

,, അത് അങ്ങനെ തന്നെ ഇരിക്കട്ടെ

,, ഉം

,, എനിക്ക് ഒരു റൂം വേണം

,, നീ ഇവിടെ കിടന്നോ

,, വേണ്ട, ഇനി നിങ്ങളെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല.

ഞാൻ വേറെ റൂമിലേക്ക് പോകുമ്പോൾ എന്റെ ഉള്ളിൽ സങ്കടം അണപൊട്ടുക ആയിരുന്നു.

വയസ് ഉണ്ടെങ്കിലും ഷെര്ലിയെ എന്റെ പെണ്ണായി കണ്ട് സ്നേഹിക്കാൻ തുടങ്ങിയത് ആയിരുന്നു ഞാൻ.

എല്ലാം പോയി, പെട്ടന്ന് അമേരിക്കയിൽ നിന്നും വരേണ്ടയിരുന്നു.

ഒന്നിനും ഒരു ഭാഗ്യവും ഇല്ലാത്തവൻ ആണ് ഞാൻ.

അല്ലെങ്കിൽ തന്നെ ദൈവം എനിക്ക് തന്ന ശിക്ഷ ആയിരിക്കും ഇത്.

ഞാൻ ഷെര്ലിയെ ശരീരത്തിന് വേണ്ടി സ്നേഹിച്ചത് അല്ലെ.

മനസിൽ ഇഷ്ടം തോന്നിയാൽ ആന്റിയോട് മാത്രം ആണ്.

ഇപ്പോൾ ആന്റി കൈവിട്ടു പോയി എന്ന് കണ്ടപ്പോൾ അല്ലെ ഞാൻ ഷെര്ലിയെ സ്നേഹിക്കാൻ തീരുമാനിച്ചത്.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.

വാസു ചേട്ടനുമായി ഞാൻ നല്ല കമ്പനി ആയി.

നല്ല മനുഷ്യൻ, നല്ല സ്നേഹം, അയാളുടെ

💬 Comments

View all comments