0%

Chapter Title : ആന്റി 8 [®൦¥]

Author : Roy Read All Parts 3K

ആത്മാർത്ഥമായ സ്നേഹത്തിനു മുന്നിൽ ഷെര്ലിയെ പിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റിയില്ല.

ഞാൻ ഷെര്ലിയെ 'അമ്മ എന്നു വിളിച്ചു തുടങ്ങി ഒരു അച്ഛന്റെ സ്നേഹം വാസു ചേട്ടൻ എനിക്ക് തന്നു.

കയ്യിൽ ഉള്ള പണം കൊണ്ട് ഞങ്ങൾ ബസ് വാങ്ങി 3 എണ്ണം എല്ലാം നല്ല രീതിയിൽ പോകുന്നു.

മാസങ്ങൾ കഴിഞ്ഞു. എനിക്ക് അവിടെ ഫ്രണ്ട്സ് ഒക്കെ ആയി.

അമേരിക്കയെ ഞാൻ പൂർണമായും മറന്നിരുന്നു.

ശരിക്കും എന്റെ സ്വന്തം അച്ഛനും അമ്മയും ആണോ ഷെര്ളിയും വാസുവും എന്നു ഞാൻ ഇടയ്ക്ക് തെറ്റുധരിച്ചുപോയി.

ഷെര്ളിയും എന്നെ മോശമായി ഒന്നും കാണുന്നുണ്ടായിരുന്നില്ല.

നല്ല സന്തോഷത്തോടെ ഞങ്ങൾ മുന്നോട്ട് പോയി അങ്ങനെ ഒരു ദിവസം.

,, അജു നീ എങ്ങോട്ടാ

,, ഒന്ന് ടൗണിൽ വരെ പോയിട്ടും വരാം

,, വരുമ്പോൾ കുറച്ചു മൽസ്യം വാങ്ങണം കേട്ടോ

,, ശരി.

ഞാൻ കാറും എടുത്തു ടൗണിലേക്ക് പുറപ്പെട്ടു.

ഇപ്പോൾ വന്നിട്ട് ഏകദേശം 8 മാസം ആകുന്നു. സമാധാനത്തോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ.

അപ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിച്ചത് സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ ഒന്ന് ഞെട്ടി.

ആന്റി, ഞാൻ ഫോൺ എടുക്കാനോ എന്നു ചിന്തിച്ചു പിന്നെ എടുക്കാം എന്നു കരുതി ഞാൻ ഫോൺ എടുത്തു.

,, ഹാലോ

,, ഹാലോ

,, എന്നെ മനസിലായോ

,, ഉം

,, നീ ഇവിടം വരെ വരണം

,, എന്തിന് ആന്റി തന്നെ അല്ലെ എന്നെ പറഞ്ഞു വിട്ടത്.

,,അതേ ഞാൻ തന്നെ ആണ് നിന്നെ തിരികെ വിളിക്കുന്നതും

,,

💬 Comments

View all comments