0%

Chapter Title : ആന്റി 8 [®൦¥]

Author : Roy Read All Parts 3K

നിങ്ങൾ പോകാൻ പറയുമ്പോൾ പോകാനും വരാൻ പറയുമ്പോൾ വരാനും ഞാൻ നിങ്ങളുടെ അടിമ ഒന്നും അല്ല.

,, ഞാൻ അങ്ങനെ പറഞ്ഞില്ല. എനിക്ക് 2 മാസം ഒരു ചികിത്സ ഉണ്ട് കമ്പനി ആരെയും ഏൽപ്പിക്കാൻ പറ്റില്ല അത് വരെ വരാൻ പറ്റുമോ

,, ഇല്ല എനിക്ക് താൽപ്പര്യം ഇല്ല.

,, 2 മാസം നീ പറയുന്ന പണം തരാം കമ്പനി തകർന്നു പോകാന്തേ ഇരിക്കാൻ ആണ്.

,, ഇല്ല എന്നു പറഞ്ഞില്ലേ.

,, നീ വരും എന്ന് അറിയാം, ടിക്കറ്റ് ഞാൻ നിനക്ക് മെയിൽ ചെയ്യാം ശരി.

അതും പറഞ്ഞു ആന്റി ഫോൺ വച്ചു.

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ വണ്ടി നിർത്തി.

എന്തായാലും പോകില്ല എന്ന തീരുമാനം എടുത്തു ഞാൻ ഷേർളി പറഞ്ഞ സാധനവും ആയി വീട്ടിലേക്ക് പുറപ്പെട്ടു.

പക്ഷെ എന്റെ മനസ് അസ്വസ്ഥമായിരുന്നു. അത് കണ്ട ഷേർളി എന്നോട് ചോദിച്ചു.

,, എന്താ അജു വല്ലാതെ

,, ഒന്നും ഇല്ല

,, അല്ല എന്റെ കുട്ടിക്ക് എന്തോ ഉണ്ട് പറയ്.

ഞാൻ ആന്റി വിളിച്ച കാര്യവും മറ്റും പറഞ്ഞു.

,, ഞാനും നിന്നോട് കുറെ ആയി ചോദിക്കാൻ വിചാരിക്കുന്നു നീ എന്തിനാ അവിടെ നിന്നും വന്നത്.

,, ഹേയ് ചുമ്മ

,, പറയ് എന്നോട് ഒന്നും ഒളിക്കണ്ട

,, ഞാൻ പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ

,, ഇല്ല.

ഞാൻ ഷെര്ളിയോട് എനിക്ക് ആന്റിയോട് തോന്നിയ കാര്യവും എല്ലാം പറഞ്ഞു.

ഷേർളി അത് കേട്ട് ഞെട്ടി തരിച്ചു നിന്നു.

,, അജു നീ

💬 Comments

View all comments