0%

Chapter Title : ആന്റി 9 [®൦¥]

Author : Roy Read All Parts 1593

എല്ലാം മനസ്സിലാവുന്നു അജു. അതിന്റെ പ്രായശ്ചിത്തം ആണ് ഇത്.

നീ ഇനി എൻറെ ഭർത്താവ് ആയാൽ മതി

,, ഉം

,, നിനക്ക് ഇഷ്ടം അല്ലെ ഈ കിളവിയെ ഭാര്യ ആക്കാൻ

,, കിളവിയോ, ആന്റിയോ, ഞാൻ കണ്ട ഏറ്റവും വലിയ സ്വപ്നം ആണ് ആന്റിയെ കെട്ടി ജീവിക്കുക എന്നത്.
.
,, എന്റെ മനസിൽ ജോണിക്ക് ഒരു സ്ഥാനം ഉണ്ട്. അത് അവിടെ തന്നെ ഉണ്ടാകും. നിന്റെ നല്ല ഒരു ഭാര്യ ആവാൻ ഞാൻ ശ്രമിക്കും, എന്നെ ഒന്നിനും നിര്ബന്ധിക്കരുത്...

,, ഇല്ല, ആന്റിയുടെ ഭർത്താവ് എന്ന് പറയുന്നത് തന്നെ എനിക്ക് സന്തോഷം ആണ്.

,, ജോണിയെ പറിച്ചു കളഞ്ഞു നിന്നെ എന്റെ ശരീരത്തോട് ചേർക്കാൻ എനിക്ക് സമയം വേണം.

,, ഉം

,, നിന്നെ ഞാൻ സംഘടപെടുതില്ല. നിനക്ക് എന്നെ എന്തും ചെയ്യാം പക്ഷെ എന്റെ മനസോടെ ആയിരിക്കില്ല.

,, ഇല്ല ആന്റി, വെറുതെ സുഖത്തിന് വേണ്ടി അല്ല , ഈ സൗന്ദര്യവും കണ്ടിട്ട് അല്ല, എനിക്ക് ഈ മനസും കൂടെ വേണം. എന്നിട്ടെ ഞാൻ ആന്റിയെ തൊടുള്ളു...

ഞാൻ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് നടന്നു.

ആന്റി എന്തോ ആലോചിച്ചു കിടക്കുക ആയിരുന്നു.

ഞാൻ പുറത്തു പോയി ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ചപ്പോൾ ആയിരുന്നു. എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്.

ഞാൻ നോക്കുമ്പോൾ ഷെര്ളിയുടെ മെസ്സേജ് ആയിരുന്നു.

അപ്പോൾ ആയിരുന്നു എനിക്ക് ഷെര്ളിയുടെ കാര്യം ഓർമ വന്നത്. എന്റെ നെഞ്ചിൽ ഒരു തീ പോലെ തോന്നി.

നഹ്യാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു.

I Love You My Hus

അത് കണ്ടപ്പോൾ ഞാൻ ഒന്നൂടെ ഞെട്ടി. ഞാൻ ഇനി എന്ത് ചെയ്യും.

എന്റെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്ന ആന്റി. എന്റെ കുഞ്ഞിനെ വയറ്റിൽ ഇട്ട് കിടക്കുന്ന ഷേർളി.

ആരെ വേണ്ട എന്ന് വച്ചാലും അത് വലിയ ചതി തന്നെ ആണ്.

ഷെര്ലിക്ക് വേണ്ടാത്ത ആഗ്രഹങ്ങൾ കൊടുത്തു ഞാൻ.

ആന്റിയോട് ഉണ്ടായിരുന്ന ദേഷ്യം ഒക്കെ പമ്പ കടന്നു. ഇപ്പോൾ ആന്റിയോട് പ്രണയം

💬 Comments

View all comments