Chapter Title : ആന്റി 9 [®൦¥]
എന്റെ സ്വപ്നം പൂവാണിയുക ആണോ.
കുറച്ചു നേരത്തെ ഷെര്ളിയുടെ കോൾ വന്നപ്പോൾ സന്തോഷിച്ചത് ഒന്നും അല്ല എന്ന് എനിക്ക് തോന്നി.
ഞാൻ ആന്റിയുടെയും കുഞ്ഞിന്റെയും അടുത്തു ഇരുന്നു.
.
ഞാൻ കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
എന്നിട്ട് ആന്റിയെ ഞാൻ നോക്കി. ആന്റി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുക ആയിരുന്നു.

ഞാൻ ആന്റിയുടെ മുഖത്തേക്ക് എന്റെ കൈകൾ കൊണ്ട് തലോടി.
ആ ചുവന്ന കവിളിലേക്ക് ഞാൻ മുഖം അടുപ്പിച്ചു.
പെട്ടന്ന് ആന്റി എന്നെ തടഞ്ഞു.
,, എന്താ ആന്റി
,, ഇപ്പോൾ ആയിട്ടില്ല.
,, പിന്നെ
,, ഒരു മാസം കഴിയട്ടെ എനിക്ക് റെസ്റ്റ് വേണം എന്നാണ് ഡോക്ടർ പറഞ്ഞത്.
,, എന്നിട്ട്
,, എന്നിട്ട് നീ എന്നെ കെട്ടണം,
,, എന്നിട്ട്
,, പിന്നെ നിനക്ക് എന്തും ചെയ്യാ എന്നെ
,, അത് വരെ ഞാൻ കാത്തിരിക്കണോ
,, ഇതു വരെ നിന്നില്ലേ ഒരുമാസം കൂടെ നിൽക്ക്.
,, ശരി ആൻറി
,, ആന്റിയോ
,, പിന്നെ
,, ശാലു എന്ന് വിളിച്ചാൽ മതി.
,, ശരി ശാലു.
പെട്ടന്ന് ആന്റിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
,, എന്താ ആന്റി.
,, ഒന്നും ഇല്ല.
,, ഇല്ല എന്തോ ഉണ്ട് പറയ്
,, ജോണിയെ ഓർത്തു പോയി.
,, അതൊക്കെ കഴിഞ്ഞില്ല ഇനി ഞാൻ ഇല്ലേ.
,, ഇനി എൻറെ ജീവിതത്തിൽ ഒരു ആണ് ഇല്ല എന്ന് തീരുമാനിച്ചത് ആയിരുന്നു ഞാൻ. പക്ഷെ നീ.
,, അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു
💬 Comments
View all comments