Chapter Title : ആന്റി ഹീറോ 1 [~empu®an]
എന്റെ അറിവിൽ ആർക്കും ഇതുവരെ പിടി കൊടുത്തിട്ടില്ല... അതുകൊണ്ട് തന്നെയാണ് ഞാനൊന്ന് മുട്ടാൻ തീരുമാനിച്ചത്...
പിന്നെ രണ്ടാമത്തേതാണ് ഈ കൃഷ്ണപ്രിയ ചേച്ചി.... കല്യാണം കഴിഞ്ഞ് ഇവിടെ വന്നിട്ട് 2 വർഷേ ആവുന്നുള്ളു... ആളൊരു പാവാന്നാ വിചാരിച്ചിരുന്നത്... പക്ഷെ ചെറിയ തരത്തിലുള്ള ഇളക്കങ്ങളൊക്കെ ഉണ്ടെന്ന് എനിക്ക് കുറച്ചു ആഴ്ചകളായിട്ടാണ് മനസ്സിലായി തുടങ്ങിയത്...
ഞങ്ങളുടെയൊക്കെ സീനിയർ ഗാങ്ങിൽ പെടുന്ന ജിത്തു ചേട്ടനാണ് ഈ ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത്... പ്രണയം തലക്ക് പിടിച്ചു ചാടിച്ചു കൊണ്ടുവന്നതാ...
ആദ്യമൊക്കെ രണ്ടുപേരും ഭയങ്കര പ്രേമായിരുന്നു പിന്നെ മൂപ്പര് മദ്യപാനം തുടങ്ങിയ ശേഷം മറ്റേ കാര്യത്തിലൊന്നും അത്രക്ക് താൽപ്പര്യം ഇല്ലാതെയായി... അതേപിന്നെ ചേച്ചിക്ക് കുടിക്കുന്നവരെ കാണുമ്പോൾ പോലും ദേഷ്യാ..... എന്താല്ലേ....
ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞു എന്നാകും നിങ്ങൾ ചിന്തിക്കുന്നുണ്ടാവുക... പൊതുവെ എല്ലാനാട്ടിലെയും പോലെ തന്നെ ഇവിടെയും ഗോസിപ്സിന് ഒരു കുറവും ഇല്ല...
പക്ഷെ ഇതൊന്നും ഞാൻ അത്രക്ക് സീരിയസായി എടുത്തിരുന്നില്ലാട്ടോ... ഒരു രണ്ടാഴ്ച്ച മുമ്പ് വരെ....
അന്നത്തെ ദിവസം ഞാൻ എന്റെ പഴയ +2 കൂട്ടുകാരുമൊത്ത് പഠിച്ച സ്കൂളിൽ ഒരു മീറ്റപ്പ് കൂടാനായി ലീവ് എടുത്തിരിക്കുകയായിരുന്നു...
എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപാടെ നേരെ ബെഡിലേക്ക് വീണതേ ഓർമ്മയുണ്ടായിരുന്നുള്ളു പിന്നെ എണീക്കുന്നത് വൈകുന്നേരം 5 മണിക്കാ....
അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞു ബാത്റൂമിൽ പോയി ഒന്ന് ഫ്രഷായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് പ്രിയേച്ചിയും പിന്നെ ഇവിടെ അടുത്തുള്ള കുറച്ചു പീക്കിരി പിള്ളേരും കൂടി പാടത്തേക്ക് പോവുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്...
ഹലോ പ്രിയേച്ചി എവിടെക്കാ ഈ കുട്ടിപട്ടാളങ്ങളേയും കൂട്ടി...
മിക്ക ദിവസവും വൈകുന്നേരം ഒരു 5 മണി 5:30 സമയങ്ങളിൽ
💬 Comments
View all comments