Chapter Title : ആന്റി ഹീറോ 1 [~empu®an]
പറഞ്ഞു...
അപ്പൊ ഓക്കേ മച്ചാനെ...!
മറുപടിക്ക് ഒന്ന് തലയാട്ടുക മാത്രം ചെയ്തുകൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു.... 5 മിനിറ്റ് നടക്കേണ്ട ദൂരമേ ഉള്ളൂ അതുകൊണ്ട് തന്നെ ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി...
മുറ്റത്തേക്ക് കേറിയപാടെ കണ്ടത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ഭാര്യ "കൃഷ്ണ പ്രിയ" ചേച്ചി അവരുടെ 7 മാസം പ്രായമുള്ള കുട്ടിയേയും എടുത്ത് കൊണ്ട് സിറ്റൗട്ടിൽ അമ്മയുമായി സംസാരിച്ചിരിക്കുന്നതാണ്... കറക്റ്റ് വായിൽ ചെന്ന് പെടാന്ന് പറയില്ലേ അതാണിപ്പോ നടന്നത്.... എന്നെ കണ്ടപാടെ അമ്മ....
ആഹ് വന്നല്ലോ.... എപ്പോ പോയതാ ചോറും വേണ്ട ഒന്നും വേണ്ടാ...
ചേച്ചി എപ്പഴാ വന്നേ... അമ്മ പറയുന്നത് മൈൻഡ് വെക്കാതെ ഞാൻ ചേച്ചിയോടായി ചോദിച്ചു...
(ചേച്ചി എന്ന് പറഞ്ഞാൽ അത്രക്ക് പ്രായമൊന്നും ഇല്ലാട്ടോ എന്നേക്കാൾ ഒരു 2 വയസ്സ് കൂടുതൽ 27)
ഞാനിപ്പോ വന്നേ ഉള്ളൂ.... നീ ടൗണിക്ക് പോയേക്കായിരുന്നല്ലേ...
ആഹ് അതെ ചേച്ചി... കൂട്ടുകാരന് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു...
അതും പറഞ്ഞു ചെറിയ ചിരി പാസ്സാക്കിക്കൊണ്ട് ഞാൻ ഒന്ന് ഫ്രഷാവാനായി ബാത്റൂമിലേക്ക് നടന്നു...
ഉള്ളിൽ കേറിയപാടെ കയ്യും കാലും മുഖവുമെല്ലാം കഴുകുന്നതിനോടൊപ്പം മൗത് വാഷ് യൂസ് ചെയ്യാനും ഞാൻ മറന്നില്ല...
കാരണം വേറൊന്നുമല്ല നേരത്തെ ദീപു പറഞ്ഞില്ലേ ഒരേ സമയം രണ്ടു പേരെ നോക്കുന്നെന്ന് അതിലെ ഒന്ന് കല്യാണം കഴിഞ്ഞു 8ൽ പഠിക്കുന്ന ഒരു കുട്ടിയും 6ൽ പഠിക്കുന്ന ഒരു കുട്ടിയും ഉള്ള 33 വയസുള്ള രമ്യ ചേച്ചി ആണ്...
അവരുടെ കെട്ടിയവന് കെൽപ്പില്ലാത്തോണ്ട് തന്നെ ആയിരിക്കണം ചെറിയൊരു ഇളക്കം ഉള്ള പോലെ തോന്നാറുണ്ട്... പക്ഷെ
💬 Comments
View all comments