0%

Chapter Title : ആന്റി [®൦¥]

Author : Roy Read All Parts 6.2K

കവർ ഓർമ വന്നത്.

ഞാൻ അതും എടുത്തു തുറന്നു നോക്കി. ഞാൻ ഞെട്ടിപ്പോയി അത് കണ്ടിട്ട്.

കുറച്ചു പണം ആയിരുന്നു. 50000 രൂപ ഉണ്ടായിരുന്നു.

എനിക്ക് നല്ല സന്തോഷം ആയി, ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടിൽ എത്തി ഞാൻ ആരും കാണാതെ പണം എടുത്തു വച്ചു. എന്നിട്ട് ഞാൻ റൂമിൽ പോയി കിടന്നു.

ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ ആന്റിക്ക്.

വെറുതെ അല്ല മനുകുട്ടനെ കാണാൻ ഇത്ര ഭംഗി.

ആന്റി ഉപേക്ഷിച്ചു പോയ മോൻ ആണ് മനുകുട്ടൻ.

അവൻ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട്.

എന്റെ അനിയത്തിയും അവനും സമപ്രായം ആണ്.

ഇടയ്ക്കൊക്കെ അവൻ വീട്ടിൽ വന്നു നിൽക്കും.

അമ്മയ്ക്ക് ഞങ്ങളെക്കാൾ സ്നേഹാം അവനോട് ആണ്.

'അമ്മ ഇല്ലാത്തത് കൊണ്ട് ആവാം അങ്ങനെ.

ആന്റി പോയതിൽ പിന്നെ അവന്റെ അച്ഛൻ വേറെ കല്യാണം ഒന്നും കഴിച്ചിട്ടില്ല.

3 വർഷം മുൻപ് ആകെ ഉണ്ടായിരുന്ന അയാളുടെ അമ്മയും പോയി.

ഇപ്പോ ആ വീട്ടിൽ അവനും അച്ഛനും മാത്രേ ഉള്ളു.

അവന്റെ അച്ഛൻ ഡ്രൈവർ ആണ്. ലോറി ആണ് എടുക്കുന്നത്. ദൂരെ ട്രിപ്പ് ഒക്കെ പോകുമ്പോൾ അവനെ ഞങ്ങളുടെ വീട്ടിലേക്ക് വിടും.

നന്നായി പഠിക്കുന്ന കുട്ടി ആണ് മനു ഇപ്പോൾ 11ൽ ആണ്.

ഞാൻ വൈകുന്നേരം എഴുന്നേറ്റു പുറത്തേക്ക് ഒക്കെ പോയി.

ഒരു കണക്കിന് ആന്റി പണം തന്നത് നന്നായി ഇനി ഇപ്പോൾ ഒരാഴ്ച്ച പണിക്ക് ഒന്നും പോവില്ല.

ഇവിടെ ആവശ്യങ്ങൾ ഉള്ളത് അല്ലെ.

അവിടെ ഉള്ള കൂട്ടുകാരോട് ഒപ്പം ചെറിയ രീതിയിൽ മദ്യപിച്ച് കൊണ്ടിരിക്കുമ്പോൾ ആയിരുന്നു രാഗിണിയുടെ കോൾ

💬 Comments

View all comments