0%

Chapter Title : ആന്റി 3 [®൦¥]

Author : Roy Read All Parts 3.7K

കൊണ്ട് ആണ് ജോണി പിണങ്ങി പോയത്.

അവൻ പോയതിൽ അല്ല അവന്റെ അമ്മയുടെ പ്രായം ഉള്ള സ്ത്രീയെ വിവാഹം ചെയ്തതിൽ ആണ് വിഷമം.

,, അപ്പോൾ നിങ്ങൾ ചെയ്തത് തെറ്റ് അല്ലെ

,, അതേ ഞാൻ ഫിലിപ്പുമായി ബന്ധപ്പെട്ടു ചേട്ടന്റെ അറിവോട് തന്നെ. ഒറ്റ തടി ആയ അവൻ എവിടെയും പോകാതെ ഇരിക്കാൻ.

,, എന്നിട്ട്

,, അവൻ ചതിച്ചു. നമ്മൾ ഈ നിലയിൽ ആവാൻ കാരണം അവൻ ആണ്

,, എങ്ങനെ

,, എന്റെ മോളെ

,, മോളോ നിങ്ങൾക്ക് മോളും ഉണ്ടോ

,, ഉണ്ട് ജോണിയെക്കാൾ 3 വയസ് ഇളയത്

,, ജോണി ഒന്നും പറഞ്ഞില്ല. അവളെ ഫിലിപ് എന്ത് ചെയ്തു.

,, നമ്മൾ പോലും അറിയാതെ ഫിലിപ്പ് അവളെ ഉപയോഗിച്ചു. അവസാനം ഞങ്ങളുടെ സമ്പാദ്യത്തിന്റെ 75%വും കൈക്കലാക്കി എന്റെ മോളേയും കൊണ്ട് അവൻ കടന്നു.

,, എന്ത് നിങ്ങളുടെ മോളെ അയാൾ കെട്ടിയോ

,, കെട്ടി 57 വയസുള്ള അയാൾ 23 വയസുള്ള എന്റെ മോളുടെ ഭർത്താവ് ആണ്. അവളുടെ കുട്ടിയുടെ അച്ഛൻ ആണ്.

,, ഓഹ് ഇതിനിടയിൽ ഇങ്ങനെ ഒരു കഥ ഉണ്ടോ

,, ഉണ്ട് ഞങ്ങളുടെ തെറ്റ് ഇപ്പോൾ മനസിലാക്കുന്നു ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം.

,, മോളുടെ ഫോട്ടോ ഉണ്ടോ

,, ഉണ്ട്

അവർ എഴുന്നേറ്റു പോയി ഒരു ലാപ് എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫോട്ടോ ഓണ് ആക്കി.

,, ഇവളെ എനിക്ക് അറിയാം

,, എങ്ങനെ

,, നമ്മുടെ buisness ഡീൽ ചെയ്തിട്ടുണ്ട്

,, ഉണ്ടാവും

💬 Comments

View all comments