Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]
അവിടെ നിന്ന് വിളിച്ചു പറഞ്ഞു ഞാൻ ഇവിടെ ഉണ്ട് എന്ന്. പിന്നെ അവരുടെ അടുത്തേക് പോയി. ചെടാ ഇവളെ ഈ പശു വലിച്ചു കൊണ്ട് ഓടില്ലേ. പണ്ട് പശു നെ ഒന്ന് അഴിച്ചു മാറ്റി കെട്ടാൻ നോക്കിയ എന്നെയും വലിച്ചു കൊണ്ട് ഓടിയ പശു ആണ് ദേ ഇവളുടെ അടുത്ത് കൂൾ ആയി നിന്ന് കൊണ്ട് പുല്ല് തിന്നുന്നത്. ഞാൻ അടുത്ത് ചെന്നത്തോടെ അമ്മ അവളുടെ കൈയിൽ നിന്ന് കയർ വാങ്ങി മരത്തിൽ കെട്ടി അവൾക് കെട്ടാൻ അറിയില്ലയിരുന്നു.
"എന്നാലും ഈ പശുന് എന്ത് പറ്റി ഒന്ന് ഇവളേ വലിച്ചു കൊണ്ട് ഓടിക്കൂടായിരുന്നാലേ "
അപ്പൊ തന്നെ അവൾ പറഞ്ഞു
"അയ്യടാ അവന്റെ ഒരു ആഗ്രഹം "
ഇത് കേട്ട് ചിരിച്ചു കൊണ്ട്.
ഞങ്ങൾ പെണ്ണുങ്ങൾക് ഉള്ളോടത് നീ എന്തിന് വന്നതാടാ കളെ എന്ന് പറഞ്ഞു എന്നെ കൊച് ആക്കി അവരും രണ്ടും ചിരിച്ചു. പിന്നെ നിങ്ങൾ വീട്ടിലേക് പോകോ എന്നെ പറഞ്ഞു അമ്മ ഞങ്ങളെ രണ്ടിനെയും വീട്ടിലേക് വിട്ട് പശുവിനെ തൊഴുത്തിലേക് കൊണ്ട് പോയി.
"എങ്ങനെ ഉണ്ടായിരുന്നു ഇവിടെ നിന്നിട്ട് വല്ല പ്രശ്നം എന്തെങ്കിലും ഉണ്ടായോ "
"പ്രശ്നം ഒന്നും ഇല്ലായിരുന്നു പക്ഷേ ചുമ്മാ ഇരിക്കുന്നത് ഭയങ്കര ബോർ കേസ് ആണ് "
"ആന്റി എന്നെ വിളിച്ചൂടാ"
"എന്തിനാ "
"നിനക്ക് ഒരു ജോലി വന്നിട്ട് ഉണ്ട് എന്ന് ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ഒരു താത്കാലിക ഒഴിവിലേക് "
ഇത് പറഞ്ഞപ്പോൾ അവൾക് സന്തോഷം ആയി കാരണം അവൾക് ടീച്ചർ ആകാൻ വലിയ
💬 Comments
View all comments