0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

ഇഷ്ടം ആയിരുന്നു എന്ന് പണ്ട് ഞങ്ങളുടെ ചാറ്റിങ്ങിൽ ഒക്കെ പറഞ്ഞിരുന്നു കേട്ടുന്നതിന് മുൻപ്. അവളുടെ മുഖത് തെളിച്ചം വന്നപ്പോൾ തന്നെ എനിക്ക് മനസിൽ ആയി.

"ആം എനിക്ക് ഇഷ്ട കുട്ടികളെ പഠിപ്പിക്കാൻ. പണ്ട് ഞാൻ 10ൽ ഒക്കെ പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ ഡ്രീം ആയിരുന്നു ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് കുട്ടികളെ പഠിപ്പിക്കണം എന്ന്. എനിക്ക് ഇഷ്ടം ആണ് ഏട്ടാ ഇതിന് പോകാൻ "

ആന്റിക് ഇവളെ കുറച്ചു അറിയാവുന്നത് കൊണ്ട് ആകാം ഈ ജോലി തന്നെ തേടി കണ്ടു പിടിച്ചത്. ആന്റിക് ഒരുപാട് ആളുകൾ ആയി നല്ല പരിചയം ഉണ്ട് ബിസിനസ് ഒക്കെ ബന്ധപ്പെട്ട്.

"പിന്നെ നാളെ നമുക്ക് നിന്റെ കോളേജിൽ ഒക്കെ ഒന്ന് പോയി നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങണം കേട്ടോ "

"ആം ഏട്ടാ "

"അല്ലാ നിങ്ങൾ വല്ലതും കഴിച്ചോ. ഞാൻ മേടിച്ചു കൊണ്ട് വരാൻ മറന്നു. ഇപ്പൊ പോയി വാങ്ങിക്കൊണ്ടു വരാം ചായക് ഉള്ള കടി "

അപ്പോഴേക്കും അമ്മ പശുനെ കെട്ടി കൈയും കാലും കഴുകി അടുക്കള വഴി കയറി വന്നു എന്നോട് പറഞ്ഞു

"വാടാ ഇവൾ ആടാ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് "

ഞാൻ ശ്രീ യോട് ചോദിച്ചു.

"നിനക്ക് ഇത് തന്നെ ആണോ പരുപാടി."

"അത് പിന്നെ ബോർ അടിച്ചപ്പോൾ തേങ്ങയും ശർക്കരയും അരിപൊടി യും കണ്ടപ്പോൾ ചുമ്മാ ട്രൈ ചെയ്തു"

"അവളുടെ ഒരു ട്രൈ. എന്തായാലും എനിക്ക് ഇങ് എടുത്തു കൊണ്ട് വാ ഞാൻ തിന്ന് നോക്കട്ടെ നല്ലത് ആണോ

💬 Comments

View all comments