Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]
എന്ന് "
അമ്മ ഞാൻ തിന്നായിരുന്നു നല്ലത് ആണ് എന്ന് പറഞ്ഞു. പിന്നെ അവൾ എനിക്ക് എടുത്തു കൊണ്ട് തന്നു ഞാൻ അത് കുറച്ച് തിന്ന് ശർക്കര അല്ലെ ടെസ്റ്റ് കൂടുതൽ ആയത് കൊണ്ട് കൊള്ളാം എന്ന് പറഞ്ഞു പിന്നെ ഞാൻ തിന്നപ്പോൾ അമ്മ കാണാതെ അവൾ വന്നു ഞാൻ കടിച് തിന്ന ഭാഗം നോക്കി കടിച്ചു എടുത്തു കൊണ്ട് പോയി. പിന്നെ ഞങ്ങൾ ഓരോന്നും പറഞ്ഞു കൊണ്ട് tv കണ്ടു. ശെരിക്കും പറഞ്ഞാൽ അവൾ കൂടെ ഉള്ളപ്പോൾ എന്റെ ടൈം പോകുന്നതേ അറിയില്ല ചുമ്മാ ചിലച്ചു കൊണ്ട് ഇരിക്കും. പിന്നെ റൂം ഒക്കെ കാണിച്ചു തന്നു അവളുടെ സാധനങ്ങൾ ഒക്കെ നല്ല നിറ്റ് ആയി എന്റെ റൂമിൽ ഉൾകൊള്ളിച്ചു. പിന്നെ അത്താഴവും കഴിച്ചു അവളുടെ കൂടെ അടുക്കളയിൽ പോയി പാത്രങ്ങൾ കഴുകാൻ ഒക്കെ സഹായിച്ചു കാരണം ഭാര്യമാർക് മാത്രം ഉള്ള പണി സ്ഥലം അല്ലാ അടുക്കള എന്ന് ഞാൻ കോളേജിൽ ഏതോ ഫെമിനിച്ചിയുടെ സെമിനാർൽ കേട്ടിട്ട് ഉണ്ട് പലതും എനിക്ക് ഇഷ്ടം ആയില്ലേലും ഇതേപോലെ വീട്ടിൽ ഭാര്യയുടെ അതേ ഉത്തരവാദിത്തം ഭർത്താവന് വേണം എന്ന് ഉള്ളത് എന്റെ മനസിൽ അഴുന്ന് ഇറങ്ങിയ ഒരു പോയിന്റ് ആയിരുന്നു.
അങ്ങനെ അമ്മയും കൂടി എല്ലാം ക്ലീൻ ആക്കി ഞങ്ങൾ കിടക്കാൻ പോയി അമ്മ ലൈറ്റ് അണച്ചു. ഞാനും ശ്രീ യും ഞങ്ങളുടെതായ നിമിഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങി. എന്റെ ഇഷ്ടം അവൾക്കും അവളുടെ എല്ലാഇഷ്ടങ്ങളും എനിക്കും ചെയ്തു തന്നു. ശെരിക്കും പറഞ്ഞാൽ അവളെ കെട്ടിപിടിച്ചു കിടന്നു അവളുടെ ചൂട്
💬 Comments
View all comments