0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.3K

കേട്ട പാടി അവൾ വണ്ടിയിൽ കയറി ഇരുന്നു നല്ല കസവു ഗോൾഡൻ യെല്ലോ സാരി ആയിരുന്നു കണ്ണും എഴുതി ആൾ സെറ്റ് ആയി ആയിരുന്നു ഇരുന്നേ. പിന്നെ രാത്രി ഇടാൻ ഉള്ള തുണിയും എടുത്തു ആയിരുന്നു. അവിടത്തെ കാര്യങ്ങൾ വേറെ ഒരാളെ ഏല്പിച്ചു ഇവൾ എന്റെ കൂടെ പോന്നു.

ഞങ്ങൾ റിസോർട്ടിൽ നിന്ന് ഇറങ്ങി മെയിൻ റോഡിൽ കയറി ഞാൻ പറത്തി വിട്ടു കാർ.

"അതേ എനിക്ക് ഒരു ഡൌട്ട് "

"ഉം പറയടാ "

"നിനക്ക് ഈ സാരി ഒക്കെ എങ്ങനെ കിട്ടുന്നു. അന്ന് നിന്റെ അലമാരയിൽ നിന്ന് ബ്ലസ് എടുത്തപ്പോൾ കണ്ടു ഒരുപാട് സാരികൾ അടക്കി വെച്ചേക്കുന്നത് "

"അതൊ അതെല്ലാം ആന്റി എനിക്ക് തന്നതാ. ഓണത്തിനും വിഷുവിനും ഒക്കെ റിസോർട്ടിൽ കൂടി ചെത്തി അടിച്ചു നടക്കാൻ. പിന്നെ ഈ സാരി എനിക്ക് വളരെ ഇഷ്ടപെട്ട കളർ ആണ് ഇതുവരെ ഉടുത്തിട്ട് ഇല്ലാ. എങ്ങനെ ഉണ്ട്‌ എന്നെ കാണാൻ "

നല്ല ഭംഗി ഉണ്ടേല്ലും ഞാൻ അവളെ ഒന്ന് ചൂട് ആക്കാൻ

"ഒരു മെനയും ഇല്ലാ "

"അതെന്ന ഏട്ടാ അങ്ങനെ പറഞ്ഞേ. ഇതിൽ എന്നെ കാണാൻ ഒരു മെനെ ഇല്ലേ."

അവൾക് വിഷമം ആയി തുടങ്ങി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഗിയറിൽ വെച്ചിരുന്ന കൈ കൊണ്ട് അവളുടെ തുടയിൽ ഒന്ന് നുള്ളിട്ട്.

"നീ എന്ത് ഉടുത്താലും സൂപ്പർ അല്ലെ. ഇനി ഇപ്പൊ ഉടുത്തില്ലേലും സൂപ്പർ അല്ലെ ബോഡി കാണാൻ "

"ചീ... എനിക്ക് അറിയാം ഏട്ടന് ഇഷ്ടം ആയിരുന്നു എന്ന്"

"ആഹാ "

💬 Comments

View all comments