0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.3K

പിന്നെ ഞങ്ങൾ വണ്ടിയിൽ പോന്നപ്പോൾ രണ്ട് തവണ അവൾ ഛർദിച്ചു. പിന്നെ കുറച്ചിടാ ചെല്ലുമ്പോൾ വണ്ടി നിർത്തി പുറത്ത് ഒക്കെ ഇറങ്ങി നിന്ന് പതുക്കെ ആയി വീട്ടിലേക് പോയത്. പോകുന്ന വഴി ഒരു സ്വർണ കടയിൽ കയറി എന്റെ പൈസ കൊണ്ട് തന്നെ താലി ഇടാൻ പറ്റിയ ഒരു മാല വാങ്ങി അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു. ലൈറ്റ് അയാ ഒരു മാല ആയിരുന്നു വാങ്ങിയത് അത്‌ അവളുടെ കഴുത്തിനു ഭംഗി കൂട്ടുകയാണ് ചെയ്തത്. പക്ഷേ അവൾ ആ മഞ്ഞ ചരട് കളയാതെ കൈയിൽ തന്നെ മുറുകെ പിടിച്ചു ഹാൻഡ് ബാഗിൽ വെക്കുന്നത് ഞാൻ കണ്ടു. കെട്ടുന്ന സമയത് സ്വർണ മാല വാങ്ങാൻ പറ്റിയ കട ഒന്നും അവിടെ ഇല്ലായിരുന്നു അതുകൊണ്ട് ഒരു മഞ്ഞ ചരടിൽ താലി കെട്ടി കെട്ടുകയാണ് ചെയ്തത്. സ്വർണ മാല ക് ഉള്ള പൈസ ഒക്കെ അപ്പോഴേക്കും ഞാൻ പണി ചെയ്തു ഉണ്ടാക്കിയിരുന്നു. പിന്നെ അവിടെ നിന്ന് വീട്ടിലേക് 15min കൊണ്ട് ചെലും. അവൾക് ഒടുക്കാത്ത ജിജ്ഞാസ ആയിരുന്നു എത്താറായോ എത്താറായോ എന്ന് ചോദിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. അങ്ങനെ 4:30ആയപ്പോൾ എന്റെ വീട്ടിലെ ക് ഉള്ള വഴിയിലേക്കു തിരിഞ്ഞു വണ്ടി വീട് മുറ്റത്തേക് കയറ്റി ഇട്ട് രണ്ട് ഹോൺ അടിച്ചു. അമ്മ പുറകു വശത്ത് തുണി അലക്കുകയായിരുന്നു ആരാ വന്നേ എന്ന് നോക്കിയപ്പോൾ ഞാനും പിന്നെ ഒരു പെണ്ണും നില്കുന്നു നോക്കി സ്റ്റാക്ക് ആയപോലെ അവളെ നോക്കി നിന്ന് പോയി.

"ഹലോ.... ആൾ ഇവിടെ തന്നെ ഉണ്ടോ."

അമ്മ സ്വയബോധം തിരിച്ചു എടുത്തു

💬 Comments

View all comments