Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]
നടക്കാൻ പറ്റണില്ല എന്നാ ഇക്കാ പറഞ്ഞേ. നീ ഫ്രീ ആയത് കൊണ്ട് ഇവിടത്തെ എല്ലാം നിന്റെ തലയിൽ വെച്ചേക്കുന്നുണ്ട്."
"പാറമടയിൽ നിന്ന് ഒക്കെ എന്ത് കിട്ടാൻ ആണ് ആന്റി "
"നിനക്ക് അറിയില്ല അവിടെ കിട്ടുന്ന വരുമാനം. നീ ഒന്ന് നോക്ക് പിന്നെ ഞങ്ങൾ ഒക്കെ ഇല്ലേ. പിന്നെ ഇക്കാ നീ വിളിച്ചാൽ പറന്നു എത്തും "
"എന്തായാലും നോക്കാം. ഞാൻ ഇക്കയോട് ഒന്ന് വിളിക്കട്ടെ "
ഞാൻ ഇക്കയെ വിളിച്ചപ്പോൾ ഇക്കാ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു പിന്നെ ഇക്കയുടെ ആൾക്കാരെ ഒക്കെ ആരൊക്ക ആണെന്ന് പറഞ്ഞു തന്നും. അവർ നോക്കിക്കോളും നീ ചുമ്മാ നിന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു. ശെരിക്കും പറഞ്ഞാൽ ഇക്കയുടെ ഗുണ്ടകളുടെ പേരുകൾ ആണ് പറഞ്ഞു തന്നെ. അതൊക്കെ പറഞ്ഞു തന്നും പൈസ ഉണ്ടാകുന്നത് ഒക്കെ നീ എടുത്തോ എന്നും പറഞ്ഞു. പിന്നെ ഈ കള്ളാ പണം ഒക്കെ നരഞ്ഞു tax കാർ പോകുള്ളൂ എന്നുള്ള പേടി ആയത് കൊണ്ട് വിശ്യാസം ഉള്ള എനിക്ക് തന്നത്.
അതൊക്കെ പോകട്ടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ഒക്കെ ചോദിച്ചു ഞാൻ ഫോൺ വെച്ച് അപ്പോഴേകും നേരം ഇരുണ്ടു ആയിരുന്നു. പിന്നെ ആന്റി എന്നെ അവിടെ നിർത്തി ഇല്ലാ
ശ്രീ നോക്കി ഇരിക്കണ്ടാവും എന്ന് പറഞ്ഞു അവിടെ നിന്ന് വിട്ട്. ഞാൻ അവിടെ നിന്ന് ഇറങ്ങിയപ്പോഴേ കാൾ വന്നിരുന്നു.ഞാൻ അറ്റാൻഡ് ചെയ്തു
"ആന്റിയുടെ അടുത്ത് നിന്ന് ഇറോങ്ങിയോ ഏട്ടാ "
"ആം. എന്താ ശ്രീ വിളിച്ചേ ഞാൻ വരില്ലേ അങ്ങോട്ട് "
"അല്ലാ
💬 Comments
View all comments