0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

വരുമ്പോൾ എനിക്ക് വിസ്‌പേർ വാങ്ങി കൊണ്ട് വരുമോ എനിക്ക് ഡേറ്റ് നാളെയോ ഇന്നോ ആകും.എന്റെ കയ്യിൽ ഉള്ളത് തീർന്നു "

"ആം ഞാൻ വാങ്ങിക്കൊണ്ടു വരാടി "

"ശെരി"

"ആം "

പിന്നെ ഫോൺ കട്ട് ചെയ്തു പോകുന്ന വഴി ഒരു കടയിൽ കയറി വിസ്‌പേർ വാങ്ങിവീട്ടിലേക് വിട്ട് അവിടെ പിന്നെ എന്നത്തെ പോലെ എല്ലാം കഴിഞ്ഞു ഞങ്ങൾ കിടന്നു അവൾക് ഇന്ന് വയ്യ എന്ന് പറഞ്ഞു. അവളെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി പോയി. രാവിലെ ഞാൻ എഴുന്നേക്കുമ്പോൾ അവളും ബെഡിൽ വളഞ്ഞു കൂടി കിടക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്പോഴേ മനസിൽ ആയി പിരിയാഡ്സ് ആയി എന്ന് ഞാൻ എഴുന്നേറ്റപ്പോൾ അതിന്റ അനകം കേട്ട് എന്നാവണം അവളും എഴുന്നേറ്റു. അയ്യോ ഏട്ടാ ഞാൻ ഇന്ന് താമസിച്ചു പോയി ഇപ്പൊ ചായ ഉണ്ടാക്കി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ വേണ്ടാ ഞാൻ തന്നെ ഉണ്ടാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു അവളോട് റസ്റ്റ്‌ ചെയ്തോളാൻ പറഞ്ഞു ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നു. എനിക്ക് ആണേൽ ഇതിനെ കുറിച്ച് ഒന്നും അങ്ങനെ അറിയില്ലായിരുന്നു. പിന്നെ അവൾ എഴുന്നേറ്റു എല്ലാം റെഡി ആയി ഹാളിലേക് വന്നപ്പോൾ ഞാൻ പറഞ്ഞു കിടകം ആയിരുന്നില്ലേ എന്ന് അപ്പൊ അവളുടെ മറുപടി ഞാൻ റിസോർട്ടിൽ ഉള്ളപ്പോളും ഇത്‌ ഒക്കെ വരാറുള്ളതാ മാഷേ.

"എന്നാ ഞാൻ നിന്നെ ഇങ്ങനെ ഇട്ടേച് പോകുന്നില്ല "

"അയ്യോ മടി പിടിക്കല്ലേ. പോയിട്ട് വാ ഏട്ടാ. എനിക്ക് പ്രശ്നം ഒന്നും ഇല്ലാ "

ഞാൻ അവിടെ നിന്ന്

💬 Comments

View all comments