0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

പൈസ ഉണ്ടാക്കി അത്‌ ഇക്കാക്ക് കൊടുത്തു ഇത്‌ എല്ലാം സ്വന്തം ആകണം എന്ന് ആയിരുന്നു എന്റെ പ്ലാനിങ്. വെറുതെ കിട്ടുന്നത് എനിക്ക് ഇഷ്ടം ഇല്ലാ എന്ന് ഇക്കാക്കു ശെരിക്കും അറിയാം അതുകൊണ്ട് ആണ് ഇതൊക്കെ എന്റെ പേരിൽ എഴുതിയത് എന്ന്.ഞാൻ പൈസ ആയി തിരിച്ചു കൊടുക്കും എന്ന് ഇക്കാ ക് ശെരിക്കും അറിയാം.

അങ്ങനെ വീട്ടിലേക് പോകാൻ നേരം അവളെ വിളിച്ചു എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. ഒന്നും വേണ്ടാ വേഗം വാ എന്ന് മാത്രം പറഞ്ഞു. പിന്നെ ഞാൻ വീട്ടിലേക് എത്തിയപ്പോൾ ഉമ്മറത് എന്നെ കാത് അവൾ അവിടെ ഇരിക്കുന്നുണ്ട് അമ്മ ആണേൽ മുറ്റതെ ചെടികൾ ഒക്കെ വെട്ടി നടക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൾ എഴുന്നേറ്റു. പിന്നെ എല്ലാ ദിവസം പോലെ കടന്നു പോയി. അവൾക് പറ്റില്ലാത്തത് കൊണ്ട് ഞാൻ അവളെ ബുദ്ധിമുട്ടിച്ചില്ല കേറിറിംഗ് കൊടുത്ത് മാത്രം ഉള്ള്. പിന്നെ നാളെ sunday ആയത് കൊണ്ടും ഈ പറഞ്ഞ പാറമടയിൽ പോയി അവിടെ പിന്നെ അവന്മാർ ഉള്ളത് കൊണ്ട് വേറെ പണി ഒന്നും ഇല്ലായിരുന്നു എനിക്ക്. അവർ അവിടെ നോക്കിക്കോളും എന്നെക്കാളും 10വയസ്സ് കൂടിയവർ ന്മാർ ആയിരുന്നു അവർ. പിന്നെ ഞാൻ വീട്ടിലേക് പോകുവാ എന്തെങ്കിലും ഉണ്ടേൽ വിളിക് എന്ന് പറഞ്ഞു ഞാൻ പോന്നു അവമാർ അവിടെ ഇരുന്നു ചിട്ട് കളി ഒക്കെ ആയിരുന്നു. വീട്ടിലേക് വന്നപ്പോൾ അവളെ കണ്ടില്ല. മുറിയിൽ ചെന്ന് തട്ടിയപ്പോൾ ആരാ എന്ന് അവൾ ചോദിച്ചു ഞാൻ ആണെന്ന് പറഞ്ഞപ്പോൾ അവൾ കതക് തുറന്നു. നോകുമ്പോൾ ചുരിദാർ ഇട്ട് എവിടേയോ പോകാൻ

💬 Comments

View all comments